ഒരു കുപ്പി മാത്രം മതി .!! ഏത് ടെറസിലും ഫ്ലാറ്റിലും ആർക്കും ഇതുപോലെ പുതിന എളുപ്പം വളർത്താം.. കാടുപോലെ…
: ബിരിയാണി ഉണ്ടാക്കുമ്പോഴും സാലഡ് ഉണ്ടാക്കുമ്പോഴും ജ്യൂസ് ഉണ്ടാക്കുമ്പോഴും പുതിന ചട്ണി ഉണ്ടാക്കുമ്പോഴും എല്ലാം ഓടി പോയി നമ്മുടെ അടുക്കളയുടെ ഒരു ഭാഗത്ത് നിന്നും കുറച്ചു പുതിന നുള്ളി എടുത്തു കൊണ്ടു വരുന്നതിന്റെ ഒരു സന്തോഷം വേറെ തന്നെ!-->…