വയനാടിനായി ബ്ലാസ്റ്റേഴ്‌സ് കൈതാങ്, “ഗോൾ ഫോർ വയനാട് “ക്യാമ്പയ്നും പ്രഖ്യാപിച്ചു…
വയനാട് ദുരന്തബാധിതരെ ചേർത്തുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.അടുത്ത ആഴ്ച ഐ. എസ്. എൽ പതിനൊന്നാം സീസൺ തുടക്കം കുറിക്കും മുൻപായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെ എത്തി കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് തങ്ങൾ പിന്തുണ അറിയിച്ചത്.
വയനാട്…