Browsing Category
Cricket
ഗംഭീരം എന്റെ ചെക്കാ, ഇങ്ങനെ കളിക്കണം :അതാണ് എനിക്ക് കാണാൻ ആഗ്രഹം!! സന്തോഷം പ്രകടിപ്പിച്ചു യുവരാജ്…
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ടി20യിൽ അഭിഷേക് ശർമ്മയുടെ മിന്നുന്ന സെഞ്ച്വറി കണ്ട് ഏറ്റവും അതികം സന്തോഷിച്ചത് യുവ താരത്തിന്റെ മെന്റർ യുവരാജ് സിംഗ് തന്നെ ആയിരിക്കും.ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന ടി20!-->…
ഹേറ്റേഴ്സ് ഇത് കണ്ടില്ലേ…സൂപ്പർ റെക്കോർഡ് നേടി സഞ്ജു!! നേടിയത് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ…
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 150 റൺസിന്റെ തകരോപണ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് പുറത്തായി.നേരത്തേ സ്വന്തമാക്കിയ!-->…
റിസ്ക് എടുത്തു കളിക്കുന്നു.. അതാണ് ഞങ്ങൾ ടീം പ്ലാൻ!! തുറന്ന് പറഞ്ഞു നായകൻ സൂര്യ കുമാർ
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 യിൽ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 248 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 97 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.150 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ഷമി മൂന്നും വരുൺ ,ദുബെ ,അഭിഷേക്!-->…
സിക്സ് ഹിറ്റിങ് സ്റ്റാർ.. പുത്തൻ റെക്കോർഡുകൾ വാരി അഭിഷേക് ശർമ്മ
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചാം ടി20 മത്സരത്തിൽ ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ അഭിഷേക് ശർമ്മ നേടി.2023 ഫെബ്രുവരി 1 ന് ന്യൂസിലൻഡിനെതിരെ 63 പന്തിൽ!-->…
ഇന്ത്യക്ക് പരമ്പര, പരമ്പര താരം വരുൺ, അവാർഡ് അവർക്കായി സമർപ്പിച്ചു താരം
"ഫീൽഡിംഗ് എഫോർട്സ് ഇന്നത്തെ മാച്ചിൽ കയ്യടി നേടിയതിൽ സന്തോഷം. ഫീൽഡിംഗ് നിലവാരം മെച്ചപ്പെടുത്തുന്നതിന് ടീം ഊന്നൽ നൽകുന്നു, ഞാൻ ഞങ്ങളുടെ ഫീൽഡിംഗ് കോച്ചിനൊപ്പം പ്രവർത്തിക്കുന്നു. ഇതാണ് ഞാൻ ബൗൾ ചെയ്തതിൽ ഏറ്റവും മികച്ചത്, എന്നാൽ ഒരുപാട്!-->…
ഇംഗ്ലണ്ട് ചാരം.. ഇന്ത്യക്ക് 150 റൺസ് റെക്കോർഡ് ജയം!!പരമ്പര 4-1ഇന്ത്യക്ക്
ഇംഗ്ലണ്ട് എതിരായ അഞ്ചാം ടി :20യിലും ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും പൂർണ്ണ ആതിപത്യവുമായി ഇന്ത്യൻ ടീം. ഇംഗ്ലണ്ട് ടീമിനെ മുംബൈ ടി :20യിൽ 150 റൺസ് തോൽവിയിലേക്ക് തള്ളിയിട്ട സൂര്യകുമാറും സംഘവും ടി :20 പരമ്പര 4-1ന് സ്വന്തമാക്കി.248 റൺസ് വിജയ!-->…
17 ഫോർ 19 സിക്സ്..വെടിക്കെട്ടുമായി അഭിഷേക് ശർമ്മ സെഞ്ച്വറി!!ഇന്ത്യക്ക് 247 റൺസ്
ഇംഗ്ലണ്ട് എതിരായ മുംബൈ ടി :20യിൽ റെക്കോർഡ് സ്കോർ പടുത്തുയർത്തി ഇന്ത്യൻ ടീം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം 20 ഓവറിൽ നേടിയത് 9 വിക്കെറ്റ് നഷ്ടത്തിൽ 247 റൺസ്.ഓപ്പണിങ് ബാറ്റ്സ്മാൻ അഭിഷേക് ശർമ്മ വെടിക്കെട്ട് ബാറ്റിംഗ്!-->…
എന്റമ്മോ എന്തൊരടി… 37 ബോളിൽ സെഞ്ച്വറി!!ഞെട്ടിച്ചു അഭിഷേക് ശർമ്മ ബാറ്റിംഗ് വെടിക്കെട്ട്
ഇംഗ്ലണ്ട് എതിരായ മുംബൈ ടി :20യിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്താൽ ഞെട്ടിച്ചു യുവ ഓപ്പണർ അഭിഷേക് ശർമ്മ. നേരിട്ട ഒന്നാമത്തെ ബോൾ മുതൽ സിക്സ് അടിച്ചു തുടങ്ങിയ ഇന്ത്യൻ ഇന്നിങ്സ് അതിവേഗം ഉയരുന്ന കാഴ്ചയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞത്.
സഞ്ജു!-->!-->!-->…
വീണ്ടും വീണു സഞ്ജു..ഷോർട് ബോൾ കെണിയിൽ വിക്കെറ്റ്!! കാണാം വീഡിയോ
ഇംഗ്ലണ്ട് എതിരായ അഞ്ചാമത്തെ ടി :20യിലും ബാറ്റ് കൊണ്ടും ഒന്നും ചെയ്യാനാകാതെ മലയാളി താരം സഞ്ജു സാംസൺ. ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇംഗ്ലണ്ട് ടീമിന്റെ ഷോർട് ബോൾ കെണിയിൽ വീണു വിക്കെറ്റ് നഷ്ടമാക്കി.മാർക്ക് വുഡ് ഓവറിൽ ഷോർട് ബോളിലാണ് സഞ്ജു സാംസൺ!-->…
സഞ്ജു നിനക്ക് ഇത് ശരിക്കും എട്ടിന്റെ പണി… Danger സൂചനയാണ്!! തുറന്ന് പറഞ്ഞു ആകാശ് chopr
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സ്ഥിരതയില്ലാത്ത പ്രകടനത്തിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര സഞ്ജു സാംസണെ വിമർശിച്ചു. ആദ്യ നാല് ടി20 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, ഷോർട്ട് ബോളുകളിൽ അദ്ദേഹം!-->…