Browsing Category

Cricket

സിക്കിമിനെ എറിഞ്ഞിട്ട് സഞ്ജു പിള്ളേർ ….7 വിക്കറ്റ് ജയം നേടി കേരളം സൂപ്പർ കുതിപ്പ്

കേരള ക്രിക്കറ്റ്‌ ടീമിന്റെ വിജയ കുതിപ്പ് തുടരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും വിജയ വഴിയിൽ തന്നെ കേരള ടീം. ഇന്ന് നടന്ന മാച്ചിൽ സിക്കിം എതിരെ ഏഴ് വിക്കെറ്റ് ജയമാണ് സഞ്ജു സാംസൺ നായകനായ കേരള ടീം നേടിയത്.കേരള ടീമിന്റെ ഈ ഗ്രൂപ്പിലെ നാലാമത്തെ…

റിങ്കു ..സായ് സുദർശൻ …പടിതാർ :ഏകദിന ടീമിലേക്ക് യുവ താരങ്ങൾ കൂട്ട എൻട്രി!! ലക്ഷ്യം 2027ലെ ഏകദിന…

സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. 3 ഏകദിന മത്സരങ്ങൾക്ക് ഉള്ള ഇന്ത്യൻ സ്‌ക്വാഡിനെയും ടെസ്റ്റ്‌, ടി :20 ടീമുകൾക്ക് ഒപ്പം പ്രഖ്യാപിച്ചു. ഏകദിന ടീമിൽ വൻ…

വീണ്ടും സഞ്ജുവിന് അവസരം ഉദ്ദേശം ചതിയൊ…??കളിക്കാൻ അവസരം ലഭിക്കുമോ??

ഒരിക്കൽ കൂടി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് വിളി നേടി മലയാളി ക്രിക്കറ്റ്‌ താരം സഞ്ജു വി സാംസൺ. സൗത്താഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്കാണ് സഞ്ജു വി സാംസൺ സ്ഥാനം നേടിയത്. നീണ്ട മാസങ്ങൾ ശേഷമാണു സഞ്ജു സാംസൺ…

സഞ്ജു സ്പെഷ്യൽ റോളിൽ ടീമിൽ… ടെസ്റ്റ്‌, ഏകദിന, ടി :20 ടീമുകളെ പ്രഖ്യാപിച്ചു ഇന്ത്യൻ ടീം

എല്ലാ കാത്തിരിപ്പുകൾക്കും അവസാനം. സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം നടത്തി സീനിയർ സെലക്ഷൻ കമ്മിറ്റി. സൗത്താഫ്രിക്കക്ക് എതിരെ ഇന്ത്യൻ ടീം മൂന്ന് ഏകദിന മത്സരവും, മൂന്ന് ടി :20 മത്സരവും രണ്ടു ടെസ്റ്റ്‌ മത്സരവും കളിക്കും …

സഞ്ജു മുൻപിൽ ഇനി എന്ത് 😳😳വീണ്ടും ഇന്ത്യൻ ടീമോ കരിയർ ഏൻഡോ??

അന്താരാഷ്ട്ര ക്രിക്കറ്റിൽ അനേകം മത്സരങ്ങൾ ടീം ഇന്ത്യക്കായി കളിക്കാൻ അവസരം ലഭിച്ചിട്ടില്ല എങ്കിലും ലോകമാകെ അനേകം ആരാധകരെ സൃഷ്ടിച്ച മലയാളി താരമാണ് സഞ്ജു വി സാംസൺ. തന്റെ ക്ലാസ്സ്‌ ബാറ്റിംഗ് മികവിനാലും മിന്നും വിക്കെറ്റ് കീപ്പിഗ് മികവിനാലും…

എല്ലാവരും പറയുന്നത് ഞാൻ ഭാഗ്യമില്ലാത്ത താരമാണ് എന്നാണ് 😮😮തുറന്നു പറഞ്ഞു സഞ്ജു സാംസൺ

സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന നിരവധി ആരാധകരുണ്ട്. എന്നാൽ വലംകൈയ്യൻ ബാറ്ററിന് ഇതുവരെ പരിമിതമായ അവസരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, മാത്രമല്ല അവയെ അർത്ഥവത്തായ ഒന്നാക്കി മാറ്റാൻ…

ധോണി പിൻഗാമി സഞ്ജുവോ?? ചെന്നൈ നായകനായി സഞ്ജു വരുമോ??

ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറാനുള്ള ഓഫർ സഞ്ജു സാംസൺ നിരസിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ആ വാർത്തകളെ പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.അശ്വിന്റെ YT ചാനലിൽ നിന്നുള്ള ഒരു…

സഞ്ജുവിന് വിളി എത്തി ….സ്പെഷ്യൽ കോൾ ഫ്രം സെലെക്ഷൻ കമ്മിറ്റി :അവസരങ്ങൾ അവസാനിച്ചിട്ടില്ല

ഒരു പതിറ്റാണ്ട് മുമ്പ് ഇപ്പോൾ പ്രവർത്തനരഹിതമായ ചാമ്പ്യൻസ് ലീഗ് ടി20 ടൂർണമെന്റിന്റെ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിനായി ആവേശകരമായ സ്‌ട്രോക്ക് പ്ലേ പ്രദർശിപ്പിച്ചുകൊണ്ട് 18 കാരനായ സഞ്ജു സാംസൺ ക്രിക്കറ്റ് ലോകത്തെ…

സഞ്ജു ചതിച്ചു കേരളം പൊളിച്ചു… ത്രിപുരയ്ക്കെതിരായ മത്സരത്തിൽ ഒരു ഉഗ്രൻ വിജയം സ്വന്തമാക്കി കേരള…

വിജയ് ഹസാരെ ട്രോഫിയിലെ ത്രിപുരയ്ക്കെതിരായ മത്സരത്തിൽ ഒരു ഉഗ്രൻ വിജയം സ്വന്തമാക്കി കേരള ടീം. മത്സരത്തിൽ 119 റൺസിന്റെ തകർപ്പൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീനും രോഹൻ…

ഇത്ര വലിയ റൺസടിച്ചിട്ടും എന്തുകൊണ്ട് ഈ നാണംകെട്ട തോൽവി 😮😮ഉത്തരവുമായി എത്തി നായകൻ സൂര്യകുമാർ യാദവ്

ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടി :20 മാച്ചിൽ ഇന്ത്യൻ സംഘം നേരിട്ടത് ഒരു നാണംകെട്ട തോൽവിയാണ്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ഇറങ്ങി 222 റൺസ് എന്നുള്ള വമ്പൻ ടോട്ടലിലേക്ക് ഏത്തിയിട്ടും ടീം ഇന്ത്യ തോറ്റത്ഒരുവേള ആരാധകരെ അടക്കം ഞെട്ടിച്ചു. ഇന്ത്യൻ…