രോഹന്റെ കട്ട മാസ്സ് സെഞ്ച്വറി ..സിക്സ് വെടികെട്ടുമായി കൃഷ്ണ പ്രസാദ് ..ഓപ്പണിങ്ങിൽ ഇരട്ട സെഞ്ച്വറി…
മലയാളി ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ കാത്തിരുന്ന പ്രീക്വാർട്ടർ ഫൈനൽ മാച്ചിന് തുടക്കം. നിർണായക പ്രീ ക്വാർട്ടർ മത്സരത്തിൽ മഹാരാഷ്ട്രക്ക് എതിരെ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ലഭിച്ചത് മനോഹര തുടക്കം.
നേരിട്ട ആദ്യത്തെ ബോൾ മുതൽ കേരള…