ഒന്നാം ടി :20 ഇന്ന്.. മത്സര സമയം?? ലൈവ് ടെലികാസ്റ് എവിടെ … രണ്ടു ടീം സ്‌ക്വാഡുകളെ അറിയാം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സൗത്താഫ്രിക്കൻ പര്യടനം ഇന്ന് ആരംഭിക്കും. മൂന്ന് മത്സര ടി :20 പരമ്പരയിലെ ആദ്യത്തെ ടി :20 മാച്ച് ഇന്ന് നടക്കും.ഏകദിന, ടെസ്റ്റ്‌, ടി :20 മത്സരങ്ങൾ അടങ്ങുന്ന വൻ പര്യടനമാണ് ഇന്ത്യൻ ടീം സൗത്താഫ്രിക്കൻ മണ്ണിൽ…

മഹാരാഷ്ട്രയെ 153 റൺസിനു വീഴ്ത്തി കേരളം കുതിപ്പ്… ക്വാർട്ടറിലേക്ക് കുതിച്ചു കയറി സഞ്ജുവും പിള്ളേരും

മഹാരാഷ്ട്രയെ 153 റൺസിന്‌ തകർത്ത് വിജയ് ഹസാരെ ട്രോഫി ദേശീയ ഏകദിന ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് കേരളം.ഓപ്പണർമാരായ കൃഷ്ണ പ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും മിന്നുന്ന സെഞ്ച്വറികളുടെ പിൻബലത്തിൽ കൂറ്റൻ സ്കോർ കേരളം…

മോണോ-ആക്ട് മത്സരത്തിൽ ഒന്നാം സമ്മാനം നേടി നിൽക്കുന്ന ഈ താരം ആരാണെന്ന് മനസ്സിലായോ?

മലയാള സിനിമ ഇൻഡസ്ട്രി കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളുടെ പഴയകാല ചിത്രമാണ് ഇവിടെ ഇന്ന് നിങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്. ഹാസ്യ നടൻ, സ്വഭാവ നടൻ, നായകൻ, വില്ലൻ എന്നിങ്ങനെ വ്യത്യസ്ത ശൈലിയിലുള്ള നിരവധി കഥാപാത്രങ്ങളെ കൊണ്ട് മലയാളികൾക്ക്…

ടി20 ലോകകപ്പിൽ രോഹിത് ഒപ്പം അവൻ വരണം …..സ്പെഷ്യൽ താരം പേരുമായി എത്തി ആകാശ് ചോപ്ര

ഐസിസി ടി20 ലോകകപ്പിന് മാസങ്ങൾ ബാക്കിയുണ്ട്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ചെറിയ പ്രതിസന്ധികൾ മുന്നിലുണ്ട്.ആരായിരിക്കണം വേൾഡ് കപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യകതതയില്ല. എന്നാൽ ടി 20 വേൾഡ് കപ്പിൽ…

സൗത്താഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ ടീം പേടിക്കും …കാര്യങ്ങൾ എളുപ്പമാകില്ല :മുന്നറിയിപ്പ് നൽകി കാലിസ്

ടീം ഇന്ത്യയ്‌ക്ക് കരുത്തുറ്റ ടീമുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തുന്നത് വെല്ലുവിളിയാണെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസ് അഭിപ്രായപ്പെട്ടു.ദക്ഷിണാഫ്രിക്കൻ പര്യടനം പരമ്പരാഗതമായി ഇന്ത്യൻ ടീമിന്റെ ഏറ്റവും…

മാച്ച് ജയിപ്പിക്കണം.. അതിനായി കളിക്കണം!!സ്പെഷ്യൽ നിർദേശവുമായി കോച്ച് ദ്രാവിഡ്

ഒരു മാസം നീണ്ടു നിൽക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കാർ മാച്ച് വിന്നിംഗ് സംഭാവനകൾ നൽകണമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. ഡിസംബർ 10 ഞായറാഴ്ച്ച ടി20 ഐ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. …

ഒറ്റക്ക് രക്ഷകനായി ശ്രേയസ് അയ്യർ.. സൂപ്പർ ഫിഫ്റ്റി.. ഇന്ത്യക്ക് വൻ സ്കോർ

ഓസ്ട്രേലിയ : ഇന്ത്യ അഞ്ചാം ടി :20 മാച്ചിന് ബാംഗ്ലൂരിൽ തുടക്കമായി.പരമ്പര ഇതിനകം തന്നെ നേടി കഴിഞ്ഞ ഇന്ത്യൻ ടീം നാലാം ജയമാണ് പരമ്പരയിൽ ആഗ്രഹിക്കുന്നതേങ്കിൽ അഭിമാന ജയത്തോടെ നാട്ടിലേക്ക് മടങ്ങാനാണ് ഓസ്ട്രേലിയൻ പ്ലാൻ. ആദ്യം ബാറ്റ് ചെയ്ത…

നിർഭയരായി കളിയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു ..അതാണ് ഞങ്ങൾ ശക്തി :നായകൻ സൂര്യകുമാർ യാദവ് പറയുന്നത് കേട്ടോ…

ഓസ്ട്രേലിയക്ക് എതിരായ നാലാം ടി :20 മാച്ചിലും വമ്പൻ ജയം കരസ്ഥമാക്കി ഇന്ത്യൻ ടീം. ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരെ 20 റൺസ് വമ്പൻ ജയം നേടിയാണ് സൂര്യ കുമാർ യാദവ് നായകനായ ഇന്ത്യൻ സംഘം പരമ്പരയിൽ 3-1ന് മുൻപിലേക്ക് എത്തുന്നത്. …

കുഞ്ഞിന്റെ വിയോഗം ഞങ്ങളുടെ ബന്ധത്തെ ബാധിച്ചു ..! ജീവിതത്തിൽ അനുഭവിച്ച മഹാ പ്രയാസങ്ങങ്ങൾ…

മലയാളം, തമിഴ് സിനിമാ ലോകത്ത് നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രികളിൽ ഒരാളാണല്ലോ ശാന്തികൃഷ്ണ. എൺപതുകളിലും മറ്റും അഭിനയലോകത്ത് തന്റെ കരിയർ ആരംഭിച്ച താരം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ അടക്കമുള്ള ബഹുമതികൾ നേടി ഇന്നും മലയാള…

പൊടിമീശക്കാരൻ കൗമാരക്കാരൻ ആരെന്ന് മനസ്സിലായോ? ആളെ കണ്ടെത്താൻ കഴിയുമോ ?

മലയാളം സിനിമയിലെ നടി നടന്മാരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ ആഗ്രഹമാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇത്രത്തോളം വൈറൽ ആകാനുള്ള കാരണം. ആരാധകരുടെ…