Browsing Category
Cooking
എന്നും രാവിലെ ഇത് കഴിക്കാം,ഒരു സ്പൂൺ മാത്രം എന്നും രാവിലെ കഴിച്ചാൽ രോഗപ്രതിരോധശേഷി കൂടും മുടി…
Special Weight Gaining Laddu Recipe : ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും കാലാവസ്ഥയിലെ പ്രശ്നങ്ങൾക്കൊണ്ടുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതുപോലെ കുട്ടികൾക്ക് തൂക്കം വയ്ക്കാത്തത് മുടി!-->…
ബ്രെക്ക്ഫാസ്റ്റ് എന്തുമാകട്ടെ ഈ ഒരു മുട്ട അവിയൽ ഉണ്ടെങ്കിൽ പ്ലേറ്റ് കാലിയാകും,ഈ രുചിയിൽ തയ്യാറാകൂ
നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്ന വിഭവം ആണ് മുട്ട അവിയൽ. രാവിലത്തെ ബ്രെക്ക്ഫാസ്റ്റ് എന്തുമാകട്ടെ ഈ ഒരു മുട്ട അവിയൽ ഉണ്ടെങ്കിൽ എല്ലാം ഉഷാർ. പ്രഭാത ഭക്ഷണം എന്തായാലും കൂടുതല് സ്വാദുള്ളതാക്കാൻ മുട്ട അവിയല് തയ്യാറാക്കിയാലോ.
പുഴുങ്ങിയ മുട്ടകൾ!-->!-->!-->!-->…
എജ്ജാതി രുചി മക്കളേ ; തക്കാളി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ ഇറച്ചിക്കറി മാറി നിൽക്കും രുചി, 5…
wholesale tomatoes suppliers, East Tomato Curry Recipe making മിക്ക വീടുകളിലും എല്ലാ ദിവസവും ചോറിനോടൊപ്പം എന്ത് കറി ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. ചിലപ്പോഴെങ്കിലും ചോറിനോടൊപ്പം കൂടുതൽ സമയമെടുത്ത് തയ്യാറാക്കുന്ന!-->…
മുട്ടയും പാലും ഉണ്ടോ? വെറും 5 മിനിറ്റിൽ പാലും മുട്ടയും കൊണ്ട് രുചികരമായ പലഹാരം തയ്യാറാക്കാം
മുട്ട
പാൽ
പഞ്ചസാര
ഏലക്കാപൊടി
മൈദ
ഒരു നുള്ള് ഉപ്പ്
എണ്ണ
തേങ്ങാക്കൊത്ത്
ഉണ്ണിയപ്പത്തിന്റെ രൂപത്തിലുള്ള ഈ ഒരു വിഭവം മുട്ട ചേർത്താണ് തയ്യാറാക്കുന്നത് എന്ന് അറിഞ്ഞാൽ തന്നെ അത്ഭുതമാണ്. മുട്ട കൊണ്ട് എങ്ങനെയാണ് ഉണ്ണിയപ്പം!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
പച്ചരിയും ഉരുളക്കിഴങ്ങും മാത്രം മതി , ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ എന്നും…
making of Snacks in Home , indian snacks wholesale ,Ingredients list : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലും ഒരു പലഹാരം ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ അവർ സ്കൂൾ!-->…
കൈയോടെ പൊക്കി ആ രഹസ്യം; ഇതുംകൂടി ചേർത്ത് ചട്ണി ഒന്ന് ഉണ്ടാക്കി നോക്കൂ, ശരവണ ഭവനിലെ തേങ്ങ ഇല്ലാത്ത…
Hotel Style Chutney Recipe Making : പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന!-->…
റാഗി കൊണ്ട് ഇങ്ങനെ ഉണ്ടാക്കൂ ,എല്ലാവര്ക്കും ഇഷ്ടമാകും ,റെസിപ്പി
കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ സ്നാക്കായി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ മിക്ക മാതാപിതാക്കൾക്കും വലിയ താല്പര്യം ഉണ്ടാകാറില്ല.!-->…
ഈ രഹസ്യ ചേരുവ കൂടി ചേർത്ത് അച്ചാർ ഉണ്ടാക്കൂ രുചി ഇരട്ടിക്കും; ഒട്ടും കയ്പ്പില്ലാത്ത രുചിയൂറും വെള്ള…
Hello , lemon pickle recipe : അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ലല്ലേ. നാരങ്ങ അച്ചാർ എന്ന് കേട്ടാൽ തന്നെ വായില് വെള്ളമൂറും. ചോറിന് കൂട്ടാൻ കറികൾ കുറവുള്ള ദിവസങ്ങളിൽ അച്ചാർ ഒരു പ്രധാന കൂട്ട് തന്നെയാണ്. സാധാരണ നമ്മൾ വെള്ള നാരങ്ങാ അച്ചാർ!-->…
ഒരൊറ്റ വലിക്ക് കുടിച്ചു തീർക്കും.!! ഈ ചൂടിൽ കുളിരുള്ള ഉന്മേഷം കിട്ടാൻ നുറുക്ക് ഗോതമ്പ് ജ്യൂസ് മാത്രം…
ഇപ്പോഴത്തെ കാലാവസ്ഥയിൽ എത്ര വെള്ളം കുടിച്ചാലും നമുക്ക് ദാഹമടങ്ങാറില്ല. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വളരെ രുചികരമായ രണ്ട് കിടിലൻ ഡ്രിങ്കുകൾ തയ്യാറാക്കി പരിചയപ്പെട്ടാലോ. ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഡ്രിങ്കുകൾ.!-->…
കുക്കറിൽ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ സദ്യ സ്പെഷ്യൽ പരിപ്പ് പ്രഥമൻ ഉണ്ടാക്കാം !! എത്ര കുടിച്ചാലും…
Sadhya Special Parippu Paysam Recipe : Parippu Prathaman (also known as Parippu Paysam) is a traditional Kerala dessert often served during Onam Sadhya. Here's a simple recipe: ഓണക്കാലം വിഭവങ്ങളുടെ കൂടെ കാലമാണ്. ഓണ സദ്യയും സ്പെഷ്യൽ!-->…