മോഡേൺ ശൈലിയിൽ നിർമ്മിച്ച ഒരു കിടിലൻ വീട്!!!!
House Plan : നിർമ്മാണ രീതിയിൽ കുറച്ച് വ്യത്യസ്തത പുലർത്തി മോഡേൺ രീതിയിൽ തൃശ്ശൂർ പഴുവിൽ നിർമ്മിച്ചിട്ടുള്ള ഒരു വീട് പരിചയപ്പെടാം
വീടിന്റെ മുറ്റം മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്നു. ഒരു ബോക്സ് ട്രയാങ്കിൾ എലിവേഷൻ രീതിയാണ് നിർമ്മാണത്തിനായി!-->!-->!-->…