ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്തു നോക്കിയാൽ മാത്രം മതി, കറ്റാർവാഴ വീട്ടിൽ പന പോലെ വളർത്തി എടുക്കാം !…
ഇന്ന് മിക്ക വീടുകളിലും കറ്റാർവാഴയുടെ ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. സ്കിൻ കെയർ പ്രോഡക്റ്റ് എന്ന രീതിയിൽ കറ്റാർവാഴക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടതു തന്നെയാണ്. ഒരിക്കൽ വളർന്ന് കിട്ടി കഴിഞ്ഞാൽ കുറഞ്ഞ രീതിയിൽ!-->…