മുട്ടയും പാലും ഉണ്ടോ? വെറും 5 മിനിറ്റിൽ പാലും മുട്ടയും കൊണ്ട് രുചികരമായ പലഹാരം തയ്യാറാക്കാം
മുട്ട
പാൽ
പഞ്ചസാര
ഏലക്കാപൊടി
മൈദ
ഒരു നുള്ള് ഉപ്പ്
എണ്ണ
തേങ്ങാക്കൊത്ത്
ഉണ്ണിയപ്പത്തിന്റെ രൂപത്തിലുള്ള ഈ ഒരു വിഭവം മുട്ട ചേർത്താണ് തയ്യാറാക്കുന്നത് എന്ന് അറിഞ്ഞാൽ തന്നെ അത്ഭുതമാണ്. മുട്ട കൊണ്ട് എങ്ങനെയാണ് ഉണ്ണിയപ്പം!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…