ഈ രുചിയുടെ രഹസ്യം ഇതാണ് , അമ്പലപ്പുഴ പാൽപ്പായസം പോലെ പായസം ഉണ്ടാക്കാം
Ingredients
നുറുക്ക് ചമ്പാ പച്ചരി 125 ഗ്രാം
പാൽ ഒന്നര ലിറ്റർ
പഞ്ചസാര ഒന്നര കപ്പ്
വെള്ളം അഞ്ചരക്കപ്പ്
ആദ്യമായി ഒന്നര ലിറ്റർ പാലിൽ രണ്ടര കപ്പ് വെള്ളവും ഒന്നര കപ്പ് പഞ്ചസാരയും ചേർക്കണം. ഇത് അടുപ്പിൽ വെച്ച് ഇളം!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…