ധവാന്റെ സൂപ്പർ റെക്കോർഡ് റാഞ്ചി കോഹ്ലി,ചാമ്പ്യൻ ട്രോഫിയിലെ റൺസ് വെട്ടയിൽ ഒന്നാമൻ
ഇന്ത്യയുടെ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയുടെ പേരിൽ മറ്റൊരു വലിയ റെക്കോർഡ് കൂടി രജിസ്റ്റർ ചെയ്തു. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനായി കോഹ്‌ലി മാറി. ഓസ്ട്രേലിയക്കെതിരായ സെമിഫൈനൽ!-->…