Browsing Category
					
		
		Food
5 മിനിറ്റിൽ കുക്കറിൽ ഒരു വെജിറ്റബിൾ കുറുമ ദേ റെഡി .!! കഴിച്ചവർ ഒരിക്കലും മറക്കില്ല ഇതിന്റെ രുചി..…
					എല്ലാവിധ പ്രഭാത ഭക്ഷണങ്ങളുടെ കൂടെയും കഴിക്കാൻ പറ്റുന്ന ഒന്നാണ് കുറുമ. വെജിറ്റബിൾ കുറുമ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പൊതുവെ എല്ലാവരും ഒന്ന് ഉണ്ടാക്കാൻ മടിക്കും. ഇത് പാകമായി വരാൻ എടുക്കുന്ന സമയത്തെ ഓർത്താണ് കുറുമയുണ്ടാക്കാൻ എല്ലാവരും!-->…				
						പഴുത്ത ചക്ക മാത്രം എടുക്കൂ , 5 മിനുട്ടിൽ കൊതിപ്പിക്കും ചായക്കടി തയ്യാറാക്കാം .. ആവിയിൽ വേവിക്കുന്ന ഈ…
					ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് പഴുത്ത ചക്ക ഉപയോഗിച്ച് അട, അപ്പം എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളെല്ലാം സ്ഥിരമായി മിക്ക വീടുകളിലും!-->…				
						വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു അടിപൊളി റെസിപി… അതും വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച്…
					പെട്ടെന്ന് വിരുന്നുകാർ വരുന്നു എന്ന ഫോൺ കാൾ ഏതൊരു വീട്ടമ്മയുടെയും ബി പി കൂട്ടുന്ന ഒന്നാണ്. അടുക്കളയിലെ ഷെൽഫിൽ എപ്പോഴും എന്തെങ്കിലും ഒക്കെ ഉണ്ടാവണം എന്നില്ലല്ലോ. പേടിക്കുകയേ വേണ്ട. അവർ എത്തുന്നതിനു മുൻപ് തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു!-->…				
						എണ്ണ ഒട്ടും വേണ്ട, ബ്രെഡും മുട്ടയും കൊണ്ട് ഒരുഗ്രൻ പലഹാരം; എന്താ രുചി ഉണ്ടാക്കാൻ എന്തെളുപ്പം…
					
എല്ലാദിവസവും നാലുമണി ചായയോടൊപ്പം വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്തുകോരി എടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ഇന്ന് മിക്ക ആളുകൾക്കും അധികം താല്പര്യമില്ല.
അത്തരം!-->!-->!-->…				
						ഇതാണ് മക്കളെ തട്ടുകടയിലെ തട്ടില് കുട്ടി ദോശ; തട്ടു ദോശ മാവിന്റെ യഥാർത്ഥ കൂട്ട്, ഒരു പ്രാവശ്യം…
					Perfect Thattu Dosa Batter : തട്ട് കടയിലെ തട്ടില് കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, അടിപൊളിയാണേ. നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ദോശയുടെ റെസിപ്പിയാണ്. ഇത് വെറുമൊരു ദോശയുടെ റെസിപ്പിയല്ല; പഞ്ഞിപോലെ!-->…				
						നിമിഷ നേരം കൊണ്ട് സ്വാദിഷ്ടമായ ഇഞ്ചി തൈര് തയ്യാറാക്കാം ,ഈ സ്വാദ് ആരും മറക്കില്ല ,ഇങ്ങനെ…
					തൈര് വിഭവങ്ങൾ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നാണ്. അതിപ്പോൾ നോൺ വെജ് ആയാലും വെജ് വിഭവങ്ങൾ ആയാലും തൈര് കറി ബെസ്റ്റ് കോമ്പിനേഷൻ ആണ്. കുട്ടികൾക്ക് തൈര് കൂട്ടി ചോറ് കൊടുക്കുന്നതും വളരെ നല്ലതാണു. എല്ലാവരും ഒരേപോലെ ഇഷ്ടമാകുന്ന രീതിയിൽ ഇഞ്ചി തൈര്!-->…				
						വെറും 2 ചേരുവകൾ കൊണ്ട് ഹെൽത്തി മിൽക്ക് മൈഡ് ഈസി ആയി വീട്ടിൽ ഉണ്ടാക്കാം | Homemade Milkmaid Recipe
					മധുരമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മിക്കപ്പോഴും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണല്ലോ മിൽക്ക് മെയ്ഡ്. പ്രത്യേകിച്ച് പായസം ഉണ്ടാക്കുമ്പോൾ കൂടുതൽ സ്വാദും നിറവും കിട്ടാനായി മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്ന പതിവ് മിക്ക ഇടങ്ങളിലും ഉള്ളതായിരിക്കും.!-->…				
						ഈ രുചി ആരും മറക്കില്ല : കൊതിയൂറും റാഗി വട്ടയപ്പം.!! വെറും 5 മിനുട്ടിൽ അസാധ്യ രുചിയിൽ സോഫ്റ്റ്…
					Special Ragi Vattayappam Recipe : എല്ലാദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് കൊടുക്കാനായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മിക്ക ആളുകൾക്കും സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ!-->…				
						ഓട്സ് എടുക്കൂ , ഹെൽത്തി ആയ ഓട്സ് ഇഡ്ഡലി തയ്യാറാക്കിയാലോ
					
ഓട്സ് – 1 കപ്പ്
റവ – 1 / 2 കപ്പ്
ബേക്കിംഗ് സോഡാ – 1 നുള്ള്
കാരറ്റ് – 1
പച്ചമുളക്, ഇഞ്ചി – ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
ഗ്രീൻ പീസ് – ആവശ്യത്തിന്
വെള്ളം – 1 കപ്പ്
തൈര് – 1/ 2 കപ്പ്
കടുക്
എണ്ണ
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…				
						ഉപ്പുമാവിൽ വെള്ളം കൂടി പോയോ? ഉപ്പുമാവിൽ ചേർക്കേണ്ട വെള്ളത്തിന്റെ ശരിയായ അളവ് ഇതാണ്; ഇനി ഉപ്പുമാവ്…
					 നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും റവ ഉപയോഗിച്ചുള്ള ഉപ്പുമാവ്. ഉണ്ടാക്കാൻ വളരെ എളുപ്പമാണെങ്കിലും ഉപ്പുമാവ് തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ശരിയല്ല എങ്കിൽ അത് കുഴഞ്ഞു പോകുന്ന അവസ്ഥ!-->…