‘ഇഞ്ചി തൈര് ‘ തീ പോലും കത്തിക്കേണ്ട!! നിമിഷ നേരം മതി സംഭവം റെഡി | Sadya Special Inji Thairu

Sadya Special Inji Thairu Malayalam : തീ ഉപയോഗിക്കാതെ സ്വാദിഷ്ടമായ ഇഞ്ചി തൈര് എങ്ങനെ തയ്യാറാക്കാം?

വേണ്ട ചേരുവകൾ: 75g ഇഞ്ചി, 5 പച്ചമുളക് (ചെറുതായി അരിഞ്ഞത് ), കറിവേപ്പില, തൈര്, ഉപ്പ്

Sadya Special Inji Thairu
Sadya Special Inji Thairu

ഇഞ്ചി തൈര് ഉണ്ടാക്കുന്ന വിധം :
ഒരു bowl ലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി ചേർക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ച പച്ചമുളകും കറിവേപ്പിലയും ആവിശ്യത്തിന് ഉപ്പും ചേർത്ത് യോചിപ്പിക്കുക.ഇതിലേക്ക് തൈരും ചേർത്ത് നന്നായി യോചിപ്പിക്കുക.ചേരുവകൾ ഒക്കെ നന്നായി യോജിച്ചു കഴിഞ്ഞാൽ രുചികരമാ ഇഞ്ചി തൈര് റെഡി.

വെറും മിനിറ്റുകൾക്കകം ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവം ആണ് ഇത്. ഉപയോഗത്തിന് 4,5 മണിക്കൂർ മുൻപെങ്കിലും ഇഞ്ചി തൈര് ഉണ്ടാക്കി വെക്കുക. എന്നാൽ മാത്രമേ ഇഞ്ചിയുടെയും പച്ചമുളകിന്റെയും സ്വാദ് ഒത്തിണങ്ങി ലഭിക്കുക ഉള്ളൂ. ഇഞ്ചി തൈര് വളരെ രുചികരവും പെട്ടന്ന് ഉണ്ടാക്കാൻ ആകുന്നതുമായ ഒരു വിഭവം ആണ്. അതിനാൽ ഒഴിവ് സമയം കിട്ടുമ്പോൾ എല്ലാവരും ഇത് ഉണ്ടാക്കി കഴിച്ചു നോക്കണം. Sadya Special Inji Thairu, Inji Thairu 

 

Rate this post