തുണി അലക്കുമ്പോൾ മെഷീനിൽ അരിപ്പ ഇങ്ങനെ ഇട്ടു നോക്കൂ; റിസൾട്ട് നിങ്ങളെ ഞെട്ടിക്കും,ഇനിയെങ്കിലും…
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് തുണികൾ അലക്കാൻ മിക്ക വീടുകളിലും വാഷിംഗ് മെഷീനുകൾ ആയിരിക്കും ഉപയോഗിക്കുന്നത്. സമയമെടുത്ത് കല്ലിൽ തുണികൾ അലക്കി എടുക്കുന്നതിന്റെ പകുതിനേരം കൊണ്ട് എളുപ്പത്തിൽ തുണികൾ വൃത്തിയാക്കി എടുക്കാൻ സാധിക്കും!-->…