ആർക്കും ഉണ്ടാക്കാം ,എന്തെളുപ്പം ..ഈ സൂത്രം അറിയാതെ പോയല്ലോ :എണ്ണയില്ലാ കുഞ്ഞപ്പം.. വളരെ പെട്ടെന്ന്…
ചില ഹോട്ടലുകളിലെ ഭക്ഷണം എന്നും കഴിക്കാൻ തന്നെ പ്രത്യേക രുചിയാണ്. അവിടത്തെ ഭക്ഷണത്തിനു ആ ഹോട്ടലിന്റെ പേര് ചേർത്ത് തന്നെ ആണ് അവിടത്തെ വിഭവങ്ങളും അറിയപ്പെടുന്നത്. ആനന്ദ് ഭവൻ, ഉഡുപ്പി, ശരവണ ഭവൻ, കോഫീ ഹൗസ് എന്നിവ അവയിൽ ചിലത് ആണ്. വെജിറ്ററിയൻ!-->…