പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറിയുടെ രുചി പോലും മാറി നിൽക്കും.!! ഇത്രയും രുചിയിൽ നിങ്ങൾ ഒരു കറി…
കോഴിക്കറി പോലും തോറ്റുപോകും രുചിയിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. അതിനായി ഒരു കപ്ലങ്ങ എടുക്കുക. ഇത് തൊലിയെല്ലാം കളഞ്ഞ് നല്ല വൃത്തിയാക്കി എടുക്കുക. ഇതിന്റെയുള്ളിലെ കുരു കളയണം. അധികം മൂക്കാത്ത കപ്ലങ്ങ വേണം എടുക്കാൻ. ഇത് എളുപ്പത്തിൽ!-->…