1235 സ്ക്വയർ ഫീറ്റിൽ മൂന്ന് കിടപ്പ് മുറി അടങ്ങിയ 19 ലക്ഷം രൂപയുടെ വീട്
നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള മൻസൂർ എന്ന വ്യക്തിയുടെ വീടാണ്. ഏകദേശം 1235 ചതുരശ്ര അടിയാണ് വീടിനുള്ളത്. 6 സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് 19 ലക്ഷം!-->…