Ginger Cultivation tips | ഇനി ഒരൊറ്റ പീസ് തെർമോ കോൾ പോലും കളയല്ലേ !! ഇങ്ങനെ ഇഞ്ചി നട്ടാൽ പറിച്ച്…
പലർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് ചെടികൾ നടുന്നത്. അതും ചെറുതെങ്കിലും ഒരു പച്ചക്കറി തോട്ടം എന്നത് ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. എന്നാൽ സിറ്റിയിൽ ഒക്കെ താമസിക്കുന്നവർക്ക് സ്ഥലപരിമിതികൾ ധാരാളമായി ഉണ്ട്. അതു പോലെ തന്നെ ചട്ടികൾ വാങ്ങാൻ ഉളള!-->…