സഞ്ജു ഇന്നും 🥲ഷോർട് ബോൾ കുഴിയിൽ വീണ്ടും വീണു.. ഞെട്ടലിൽ മലയാളികൾ
മലയാളി ക്രിക്കറ്റ് ഫാൻസിനും സഞ്ജു ആരാധകർക്കും ഒരിക്കൽ കൂടി വമ്പൻ നിരാശ.ഇന്ത്യ : ഇംഗ്ലണ്ട് നാലാം ടി :20യിൽ ഒരിക്കൽ കൂടി നിരാശജനകമായ തുടക്കം ഇന്ത്യക്ക് സമ്മാനിച്ചു മടങ്ങി സഞ്ജു സാംസൺ ഒരു റൺസിൽ പുറത്ത്.
നാലാം ടി :20യിൽ ടോസ് നേടിയ!-->!-->!-->…