17 സിക്സ് 5 ഫോർ…139 റൺസ്!! ഐപിൽ ടീമുകളെ വരെ ഞെട്ടിച്ചു വിഷ്ണു വിനോദ്!!കയ്യടിച്ചു മലയാളികൾ
ആവേശകരമായി പുരോഗമിക്കുന്ന പ്രഥമ സീസൺ കേരളാ ക്രിക്കറ്റ് ലീഗിന്റെ പന്ത്രണ്ടാം ദിവസത്തെ രണ്ടാമത്തെ മാച്ചിൽ ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് 8 വിക്കെറ്റ് വമ്പൻ ജയം.ഏറെ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കണ്ട മാച്ചിൽ ആലപ്പി ടീം ഉയർത്തിയ…