രണ്ട് കളികൾ 143 റാങ്കിംഗ് സ്ഥാനം മുൻപിൽ.. ഐസിസി റാങ്കിങ്ങിൽ കുതിച്ചു കയറി വരുൺ ചക്രവർത്തി
ഐസിസി ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ വരുൺ ചക്രവർത്തി ഔദ്യോഗികമായി ആദ്യ 100 പേരുടെ പട്ടികയിൽ ഇടം നേടി.നേരത്തെ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം, ഫോർമാറ്റിൽ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു, തുടർന്ന്!-->…