കയ്പ്പില്ലാതെ ഉണ്ടാക്കാം ,രഹസ്യ രുചിക്കൂട്ട് അറിയാം : പാവയ്ക്ക വച്ച് രുചികരമായ അച്ചാർ എളുപ്പത്തിൽ…
പച്ചക്കറികളിൽ വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് പാവയ്ക്ക. എന്നാൽ എല്ലാവർക്കും പാവയ്ക്ക തോരനായോ കറിയായോ കഴിക്കാൻ വലിയ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ രുചികരമായ രീതിയിൽ പാവയ്ക്ക അച്ചാറിട്ട് ഉപയോഗിക്കാനായി സാധിക്കും. ഇങ്ങനെ!-->…