വായിൽ കൊതിയൂറും വെട്ടുമാങ്ങ അച്ചാർ, ഈ രീതിയിൽ വീട്ടിൽ തയ്യാറാക്കൂ
മാങ്ങയുടെ കാലമായാൽ അത് മാക്സിമം അച്ചാറിട്ട് സൂക്ഷിച്ചു വയ്ക്കുക എന്നത് നമ്മൾ മലയാളികളുടെ ഒരു ശീലം തന്നെയാണ്. പ്രത്യേകിച്ച് അടുത്ത മാങ്ങാക്കാലം വരുന്നത് വരെയുള്ള സമയത്തേക്ക് ഇത്തരത്തിൽ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കുമ്പോൾ അത് കേടു വരാനുള്ള!-->…