ചക്ക സേവനാഴിയിൽ ഇങ്ങനെ ഇട്ടാൽ ശെരിക്കും അത്ഭുതം കാണാം .!! ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ…
പോഷകസമൃദ്ധമായ പഴമാണ് ചക്ക. പ്രോട്ടീൻ സമ്പുഷ്ടമായ ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കയുടെ ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്. ചക്ക കൊണ്ട് അനേകം വ്യത്യസ്തങ്ങളായ വിഭവ പരീക്ഷണങ്ങൾ!-->…