മത്തി വാങ്ങുമ്പോൾ ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ ഇങ്ങനെ ഉണക്കി എടുക്കാം.!! ഇതിന്റെ ഉപകാരം എന്തെന്ന്…
ഉണക്കമീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ്. പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം നാട്ടിലെ കടകളിൽ നിന്നും അധികം കെമിക്കലൊന്നും ചേർക്കാത്ത രുചികരമായ ഉണക്കമീനുകൾ സുലഭമായി ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന്!-->…