ഹോട്ടലിനു കിട്ടുന്ന ഓറഞ്ച് കളർ മീൻ കറി; പച്ച തേങ്ങ അരച്ച കിടിലം മീൻ കറി ഇങ്ങനെ ഉണ്ടാക്കിയാൽ ഒരു പറ…
നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും മീൻ കറി. തേങ്ങയരച്ചും അല്ലാതെയുമൊക്കെയായി വ്യത്യസ്ത രീതികളിലായിരിക്കും ഓരോ വീടുകളിലും മീൻ കറി തയ്യാറാക്കുന്നത്. സ്ഥിരമായി ഒരേ രീതിയിൽ തന്നെ മീൻ കറി തയ്യാറാക്കുമ്പോൾ!-->…