Browsing Category
Food
പഴുത്ത തക്കാളി കുക്കറിൽ ഇട്ടുനോക്കൂ , ഒറ്റ വിസിൽ അപ്പൊ കാണാം മാജിക്; തക്കാളി കൊണ്ട് ഇപ്പോൾ തന്നെ…
തക്കാളി കൊണ്ട് ഒരുതവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ഞെട്ടും! പഴുത്ത തക്കാളി കുക്കറിൽ ഒറ്റ വിസിൽ അപ്പൊ കാണാം മാജിക്; തക്കാളി വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീല്ലല്ലോ! ഇന്ന് നമ്മൾ തക്കാളി കൊണ്ട് ഒരു അടിപൊളി റെസിപ്പിയാണ് ഉണ്ടാക്കാൻ!-->…
വളരെ എളുപ്പത്തിൽ സ്വദിഷ്ടമായ ആലൂ പറാത്ത തയ്യാറക്കാം
ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും ഒരേ രീതിയിൽ തയ്യാറാക്കാവുന്ന രുചികരമായ ആലൂ പറാത്തയുടെറെസിപി നോക്കിയാലോ.
ആവശ്യമുള്ള ചേരുവകൾ
ഗോതമ്പ് പൊടി - 2 1/2 കപ്പ്.വെള്ളം - 1 കപ്പും 2 ടേബിൾ സ്പൂണും.ഓയിൽ -2 ടീസ്പൂൺനെയ്യ് - ആവശ്യത്തിന്
!-->!-->!-->!-->!-->!-->!-->!-->!-->…
അവിയലിനേക്കാൾ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു കറി,ഇങ്ങനെ ഉണ്ടാക്കൂ
Ingredients
പച്ചകായ് : 1 എണ്ണം
ക്യാരറ്റ് : 1 എണ്ണം
ചേന : ചെറിയ കഷ്ണം
പച്ച പയർ : 3 എണ്ണം
മുരിങ്ങക്കാ : 1 എണ്ണം
തേങ്ങ ചിരകിയത് : 1/4 കപ്പ്
ചുവന്നുള്ളി : 3 എണ്ണം
വെളുത്തുള്ളി : 4 അല്ലി
പച്ചമുളക് : നാലെണ്ണം
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
വെറും മൂന്ന് ചേരുവകൾ കൊണ്ട് റവ കേസരി ദേ റെഡി ,ഇങ്ങനെ ഉണ്ടാക്കിനോക്കിക്കെ
Ingredients
റവ – ഒരു കപ്പ്
പഞ്ചസാര – ഒന്നര കപ്പ്
ഏലയ്ക്കാ പൊടിച്ചത് – ഒരു ടീസ്പൂൺ
കശുവണ്ടി – ആവശ്യത്തിന്
നെയ്യ് – കാൽ കപ്പ്
മുന്തിരി – ആവശ്യത്തിന്
മധുരപ്രിയർക്ക് അടിപൊളി പലഹാരം ഇതാ. പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടി!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ബാക്കിവന്ന ചോറ് ഇനി വെറുതെ കളയേണ്ട!, എത്ര തിന്നാലും കൊതിതീരാത്ത ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം! |…
Special Breakfast Recipie with Rice: : ഉച്ചക്കോ, രാത്രിയോ ഒക്കെ തയ്യാറാക്കുന്ന ചോറ് ബാക്കി വരുന്നത് മിക്ക വീടുകളിലെയും ഒരു പതിവായിരിക്കും. കൂടുതൽ അളവിൽ ചോറ് ബാക്കിയാകുമ്പോൾ അത് തിളപ്പിച്ച് ഉപയോഗിക്കുകയായിരിക്കും കൂടുതലായും ചെയ്യുന്നത്.!-->…
ഇനി ഒരിക്കലും ഇഡ്ഡലി തട്ടിൽ ഒട്ടി പിടിക്കില്ല, ഇനി ഇഡ്ഡലി തട്ടിൽ നിന്നും അടർന്നു വീഴും,ഈ ഒരു സൂത്രം…
Easy Idli Sticking Mold Tips : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായിരിക്കും ഇഡ്ഡലി. ചൂടുള്ള ഇഡ്ഡലി പാത്രത്തിൽ നിന്നും അടർത്തിയെടുക്കുമ്പോൾ തട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്നത് മിക്കപ്പോഴും സംഭവിക്കുന്ന!-->…
ഇഡ്ഡലി മാവ് എളുപ്പം പൊന്തിവരും.!! പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ് ആയി ഇഡലി മാറും .. ഇനി ഇഡ്ഡലി സോഫ്റ്റ്…
രുചികരമായ സോഫ്റ്റ് ഇഡ്ഡലി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് 1 കപ്പ് പച്ചരി, കാൽ കപ്പ് ഉഴുന്ന്, കാൽ ടീസ്പൂൺ ഉലുവ എന്നിവ എടുത്ത് നന്നായി കഴുകുക. 4-5 തവണ വൃത്തിയായി കഴുകുക. ശേഷം ഇതിലേക്ക് കുതിരാനായി വെള്ളം!-->…
10 മിനുട്ട് ധരാളം ,ഇങ്ങനെയുണ്ടാക്കിക്കെ , സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് കൊടുക്കാം കിടിലൻ…
കുട്ടികൾക്ക് സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാൻ പറ്റുന്ന കിടിലൻ സ്നാക്ക് തയ്യാറാക്കിയാലോ. വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ ഉപയോഗിച്ച് എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്പൈസി സ്നാക്ക് റെസിപ്പി ആണിത്.
Ingredients
പച്ചരി -1/2 കപ്പ്
ഇഞ്ചി –!-->!-->!-->!-->!-->!-->!-->!-->…
ചമ്മന്തി ഉണ്ടാക്കുമ്പോൾ ആർക്കുമറിയാത്ത ഈ രഹസ്യ രുചിക്കൂട്ട് ചേർത്താൽ മാത്രം മതി .!! ഇഡലിയും ദോശയും…
തേങ്ങ ചമ്മന്തി ഉണ്ടാക്കാത്തവരും ഇഷ്ടം അല്ലാത്തവരും ആയി ആരും തന്നെ കാണില്ല. വളരെ എളുപ്പത്തിൽ എങ്ങനെ തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത് എന്നു നോക്കാം. അതിനായി എന്തൊക്കെ സാധനങ്ങൾ ആണ് വേണ്ടത് എന്നു നോക്കാം. ആവശ്യത്തിന് തേങ്ങ, മൂന്ന് പച്ചമുളക്, ഒരു!-->…
ഇതൊരു രുചികരമായ സ്പെഷ്യൽ പായസം , നുറുക്ക് ഗോതമ്പു പായസം.!! ഉണ്ടാക്കി നോക്കിക്കോ .. ഇതിന്റെ രുചി…
Nurukku Gothamb Paysam Recipe : ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ കളയാനും ധാന്യങ്ങൾ തവിടോടുകൂടി തന്നെ കഴിക്കണം. പോഷക ഗുണങ്ങൾ നിറഞ്ഞ നുറുക്കുഗോതമ്പ് ദിവസത്തിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. മിക്ക!-->…