Browsing Category
					
		
		Food
നിലക്കടല മിക്സിയിൽ ഒറ്റയടി കൊടുത്തു നോക്കിക്കേ ,കാണാം മാജിക്ക് .. എന്തൊരു രുചി; നിലക്കടല കൊണ്ട് ഒരു…
					നിലക്കടല മിക്സിയിൽ ഒറ്റയടി ന്റമ്മോ എന്തൊരു രുചി. നിലക്കടല കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, വെറും 2 ചേരുവ മാത്രം മതി 5 മിനിട്ടിൽ കിടിലൻ സ്നാക്ക് റെഡി. നിലക്കടല വറുത്തു കഴിക്കുന്നതാകും എല്ലാവർക്കും പ്രിയപ്പെട്ടത്. ശരീരത്തിന്!-->…				
						റാഗിയും ബദാമും രാവിലെ ഇങ്ങനെ കഴിക്കൂ!ഇത്ര ഉപകാരമോ ? സൗന്ദര്യവും നിറവും വർധിക്കു.. മുഖത്തെ ചുളിവുകൾ…
					How to make Homemade Ragi Badam Healthy Recipe : മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. അതിനുള്ള പ്രധാനകാരണം കഴിക്കുന്ന ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കാലാവസ്ഥ!-->…				
						ഈ പഞ്ഞി അപ്പം ഉണ്ടെങ്കിൽ രാവിലത്തെ ചായക്കടി വേറെ ഒന്നും വേണ്ട ,ഇങ്ങനെയുണ്ടാക്കി നോക്കൂ : ഈ രുചി…
					രാവിലെയും വൈകിട്ട് ചായയുടെ ഒപ്പമായിരുന്നാലും വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. ഇത്രയും പഞ്ഞിയായിട്ട് ഒരു വിഭവം ഉണ്ടോ എന്ന് തന്നെ തോന്നിപ്പോകും അത്രയും ടേസ്റ്റിയും സോഫ്റ്റ് ആണ് ഈ ഒരു പലഹാരം. പല രൂപത്തിൽ നമ്മൾ അപ്പം തയ്യാറാക്കി!-->…				
						വിരുന്നുകാർക്ക് ഒരുക്കാം അടിപൊളി രുചിയിൽ റവ ആട്ട ഹൽവ തയ്യാറാക്കാം
					
Ingredients 
റവ കാൽ കപ്പ്
ആട്ട കാൽ കപ്പ്
ശർക്കര 250 ഗ്രാം
ചൂടുവെള്ളം ഒന്നര കപ്പ്
ഏലക്കാപ്പൊടി അര ടീസ്പൂൺ
നെയ്യ് അഞ്ച് ടീസ്പൂൺ
കശുവണ്ടി കിസ്മിസ് ആവശ്യത്തിന്
Learn How to make 
റവ, ആട്ട വറുക്കുക. ഇതിൽ നെയ്യ്!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…				
						ബ്രെഡും ഇച്ചിരി തേങ്ങയും കയ്യിലുണ്ടോ ? മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ…
					എല്ലാ ദിവസവും ഈവനിംഗ് സ്നാക്കിനായി വ്യത്യസ്ത വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം മധുരമുള്ള സാധനങ്ങളോട് ആയിരിക്കും കൂടുതൽ പ്രിയം അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ!-->…				
						ചോറ് ഉണ്ടോ …ചായ അരിപ്പയിലാക്കി എണ്ണയിലേക്ക് ഒന്നിട്ടാൽ കാണാം അത്ഭുതം,ബാക്കിവന്ന കുറച്ചു ചോറ് മതി;…
					ചോറ് ബാക്കിയിരിപ്പുണ്ടോ? ബാക്കിവന്ന കുറച്ചു ചോറ് മതി! ചോറ് ചായ അരിപ്പയിലാക്കി എണ്ണയിലേക്ക് ഒന്നിട്ടാൽ കാണാം അത്ഭുതം; പാത്രം ഠപ്പേന്ന് തീരും. വൈകീട്ട് ഇനി എന്തെളുപ്പം! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് തലേദിവസം ബാക്കി വന്ന ചോറുകൊണ്ട്!-->…				
						കഞ്ഞിക്കൊപ്പം ബെസ്റ്റ് കോംബോ! ഉണക്ക മീൻ ഇത്പോലെ ഒന്ന് കറക്കിനോക്കൂ !
					
Ingredients
ഉണക്കമീൻ
സവാള
പച്ചമുളക്
തേങ്ങാ
എണ്ണ
Learn How to make This Recipe 
ഉണക്കമീൻ നന്നായി കഴുകി മിക്സി ജാറിൽ ഇട്ട് അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരക്കൻ. ശേഷം 3 സവാളയും 2 പച്ചമുളകും ചെറുതായി അരിയുക. അതിനു!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…				
						ഈ രുചി ആരും മറക്കില്ല , രുചികരമായ ആപ്പിൾ പുഡ്ഡിംഗ് റെസിപ്പി
					
ആപ്പിൾ നാലെണ്ണം
ഉണക്കമുന്തിരി (ചുവന്നത്) രണ്ട് ടേബിൾ സ്പൂൺ
പഞ്ചസാര ചൂടാക്കി ബ്രൗൺ നിറമാക്കിയത് 8 ടേബിൾസ്പൂൺ
ചെറുനാരങ്ങ നീര് ഒരു ടീസ്പൂൺ
കറുവപ്പട്ട പൊടിച്ചത് ഒരു ടേബിൾ സ്പൂൺ
മുന്തിരി നാല് ടേബിൾ സ്പൂൺ വെള്ളത്തിൽ ഒരു മണിക്കൂർ!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…				
						പുതിയ സൂപ്പർ ട്രിക്ക്; കെട്ടുകണക്കിന് പപ്പടം വീട്ടിലുണ്ടാക്കാം,ഇനി എളുപ്പം .!! 10 മിനിറ്റിൽ മാവ്…
					ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റമാണല്ലോ പപ്പടം. സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന പപ്പടത്തിൽ ബേക്കിംഗ് സോഡ കൂടുതലായി ഉപയോഗിച്ചിട്ടുണ്ടാകും. അതിന്റെ അമിത ഉപയോഗം പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ!-->…				
						ഒരിക്കൽ കഴിച്ചാൽ ഈ ഒരു രുചി ആരും മറക്കില്ല , ഗോതമ്പു പൊടികൊണ്ട് രുചികരമായ ഉപ്പുമാവ് എളുപ്പത്തിൽ…
					മലയാളികൾക്ക് ഏറെ സുപരിചിതമായ പലഹാരമാണ് ഉപ്പുമാവ്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഐറ്റമായതു കൊണ്ട് തന്നെ ഉപ്പുമാവ് പലർക്കും ഇഷ്ട്ട വിഭവം കൂടിയാണ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്ന ഉപ്പുമാവ് പലപ്പോഴും റവ ഉപയോഗിച്ചാണ്!-->…				
						