Browsing Category
Food
മീൻ പീര ഇങ്ങനെ ,ഇത്ര രുചിയിൽ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? ഇത് മാത്രം മതി വയർ നിറയെ ചോറ് കഴിക്കാൻ
Ingredients
കൊഴുവ(ചൂട) – 300 ഗ്രാം
ചിരകിയ തേങ്ങ – ½ കപ്പ്
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
കുടംപുളി – 2 ചുള
മുളകുപൊടി – 1 ടീസ്പൂൺ
ചുവന്നുള്ളി – 6-7 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
കാന്താരി മുളക് – 10-11 എണ്ണം
വെളിച്ചെണ്ണ – 2!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഇനി എന്തിനു കടയിൽ നിന്നും വാങ്ങണം , രുചികരമായായ എളുപ്പത്തിൽ തക്കാളി സോസ് വീട്ടിലുണ്ടാക്കാം
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് തക്കാളി സോസ്. ഒരിക്കൽ രുചിച്ചു നോക്കിയിട്ടുള്ള ഒരു കുട്ടി പോലും തക്കാളി സോസ് വീണ്ടും ചോദിക്കാതെ ഇരുന്നിട്ടില്ല. അതിന്റെ മധുരവും പുളിയും എല്ലാം ചേർന്നുള്ള രുചി അത്രയ്ക്ക് അഡിക്റ്റീവ് ആണ്. കുട്ടികൾക്ക്!-->…
വെള്ളയപ്പം ശെരിയാകുന്നില്ലേ ഇതുപോലെ ചെയ്തുനോക്കൂ,നല്ല അസ്സൽ വെള്ളയപ്പം തയ്യാറാക്കാം!!!
വെള്ളയപ്പവും നല്ല മട്ടൺ സ്റ്റ്യൂവും, വെള്ളയപ്പവും വറുത്തരച്ച കോഴിക്കറിയും, വെള്ളയപ്പവും മീൻ മുളകിട്ടതും എന്നുവേണ്ട ഒരുമാതിരിപ്പെട്ട എല്ലാ കറികളുടെ കൂടെയും ഒരു മുറുമുറുപ്പില്ലാതെ യോജിച്ചു പോകുന്ന ഒരു അഡാർ ഐറ്റമാണ് നമ്മുടെ വെള്ളയപ്പം.!-->…
സദ്യ സ്പെഷ്യല് ഓലന്ഇങ്ങനെ ഉണ്ടാക്കിക്കെ , ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
ആറു നാട്ടിൽ നൂറു ഭാഷ എന്ന പോലെ തന്നെ കേരളത്തിലെ സദ്യയും വൈവിധ്യങ്ങൾ നിറഞ്ഞതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ഓലൻ. മലയാളിയുടെ തനതായ വിഭവം ഇനി എളുപ്പത്തിൽ ഉണ്ടാക്കാം.
Ingredients
കുമ്പളങ്ങ – ഒരു മുറി
പച്ച!-->!-->!-->!-->!-->!-->!-->!-->…
ഈ രുചി ആരും മറക്കില്ല , നെല്ലിക്ക ഉപ്പിലിട്ടത് തയ്യറാക്കാൻ ഈ ഒരു ചേരുവ കൂടി ചേർത്ത് നോക്കൂ
കടകളിൽ കിട്ടുന്ന നെല്ലിക്ക ഉപ്പിലിട്ടത് കഴിച്ചിട്ടില്ലേ. ഇത് വീടുകളിൽ ഉണ്ടാക്കി നോക്കിയാലോ? നെല്ലിക്ക ഉപ്പിലിടുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കുപ്പിയുടെ മുകളിൽ വെള്ള പൊടി വരുന്നത്. ഇത് ഒഴിവാക്കാൻ ഉള്ള ഒരു എളുപ്പ മാർഗ്ഗം ഉണ്ട്. ഈ ഒരു!-->…
കോവക്ക ഇതുപോലെ തയ്യാറാക്കിയാൽ കഴിക്കാത്തവരും കഴിച്ച് പോകും,എന്തൊരു രുചി ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ
ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആയിട്ടുള്ളഒരു കോവക്ക മെഴുക്കുപുരട്ടിയാണ് ഇന്നത്തെ റെസിപ്പി. വളരെ കുറഞ്ഞ ചേരുവകൾ വെച്ച് നമുക്കിത് വീട്ടിൽ തന്നെ തയ്യാറാക്കാം..
Ingredients
ആദ്യം തന്നെ കോവയ്ക്ക എടുത്ത് അതിൻറെ രണ്ടറ്റവും!-->!-->!-->!-->!-->!-->!-->…
പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറിയുടെ രുചി പോലും മാറി നിൽക്കും.!! ഇത്രയും രുചിയിൽ നിങ്ങൾ ഒരു കറി…
കോഴിക്കറി പോലും തോറ്റുപോകും രുചിയിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. അതിനായി ഒരു കപ്ലങ്ങ എടുക്കുക. ഇത് തൊലിയെല്ലാം കളഞ്ഞ് നല്ല വൃത്തിയാക്കി എടുക്കുക. ഇതിന്റെയുള്ളിലെ കുരു കളയണം. അധികം മൂക്കാത്ത കപ്ലങ്ങ വേണം എടുക്കാൻ. ഇത് എളുപ്പത്തിൽ!-->…
ഇതൊരു ഒന്നൊന്നര രുചി , ഇരുമ്പൻ പുളി കൊണ്ട് ഒരു കിടിലൻ അച്ചാർ തയ്യാറാക്കാം
അച്ചാറുകൾ പല തരമുണ്ട്.മാങ്ങ മുതൽ പല സാധനങ്ങൾ ഉപയോഗിച്ച് നാം അച്ചാർ ഉണ്ടാക്കാറുണ്ട്.അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഊറും. നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഇരുമ്പൻ പുളി. ഇത് കൊണ്ട് ഒരു അച്ചാർ ഉണ്ടാക്കി നോക്കിയാലോ. എന്ത് ടേസ്റ്റ്!-->…
പുട്ട് കുറ്റിയിൽ കാന്താരിമുളക് ഇതുപോലെ ചുമ്മാ ഇട്ട് നോക്കൂ, വ്യത്യസ്ത രുചിയിൽ കിടിലൻ രുചിക്കൂട്ട്…
Ingredients
മുളക്
വിനാഗിരി
ഉലുവ – 2
കടുക് – 2
നിങ്ങളുടെ ആവശ്യാനുസരണം എത്രയാണോ മുളക് വേണ്ടത് ആ അളവിൽ മുളകെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഓരോ മുളകിലും കത്തികൊണ്ട് വരയിട്ട് വയ്ക്കുക. ശേഷം ഒരു പുട്ടു!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഈ സീക്രട്ട് ചേരുവ കൂടി ചേർത്ത് ഇഞ്ചി കറി ഉണ്ടാക്കി നോക്കൂ! ഇതാണ് കല്യാണ സദ്യയിലെ രുചികരമായ ഇഞ്ചി…
സാധാരണയായി ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിൽ ആയിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഇഞ്ചി കറി തയ്യാറാക്കാറുള്ളത്. എന്നിരുന്നാലും മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് ഹോട്ടലുകളിൽ നിന്നും മറ്റും സദ്യക്ക് ലഭിക്കാറുള്ള ഇഞ്ചിക്കറിയുടെ!-->…