Browsing Category
Food
ഗോതമ്പ് പൊടിയിലേക്ക് അൽപ്പം കട്ടൻചായ ഒഴിച്ച് നോക്കൂ, വെറും 2 മിനിറ്റ് കൊണ്ട് കിടിലൻ ചായക്കടി ഇങ്ങനെ…
നമ്മൾ പലപ്പോഴും ബേക്കറിയിൽ നിന്നും മറ്റും ആണല്ലേ സ്നാക്ക്സ് എല്ലാം വാങ്ങാറ് , അത് നമ്മുടെ ആരോഗ്യത്തിന് പല രീതിയിൽ ഉള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട് അല്ലേ? എന്നാൽ നമുക്ക് വീട്ടിൽ വെച്ചു തന്നെ ഗോതമ്പ് കൊണ്ട് ഒരു അടിപൊളി സ്നാക്ക്സ്!-->…
ഈ രുചി ആരും മറക്കില്ല , നെല്ലിക്ക ഉപ്പിലിട്ടത് തയ്യറാക്കാൻ ഈ ഒരു ചേരുവ കൂടി ചേർത്ത് നോക്കൂ
കടകളിൽ കിട്ടുന്ന നെല്ലിക്ക ഉപ്പിലിട്ടത് കഴിച്ചിട്ടില്ലേ. ഇത് വീടുകളിൽ ഉണ്ടാക്കി നോക്കിയാലോ? നെല്ലിക്ക ഉപ്പിലിടുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കുപ്പിയുടെ മുകളിൽ വെള്ള പൊടി വരുന്നത്. ഇത് ഒഴിവാക്കാൻ ഉള്ള ഒരു എളുപ്പ മാർഗ്ഗം ഉണ്ട്. ഈ ഒരു!-->…
ശരീരത്തിന് ഊർജ്ജം നൽകുന്ന ബ്രൊക്കോളി സ്മൂത്തി ഇങ്ങനെ തയ്യാറാക്കൂ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ
Ingredients
ബ്രൊക്കോളി – 1 എണ്ണം
മാങ്ങ – 1/2 കപ്പ്
വാഴപ്പഴം – 1/2 കപ്പ്
തെെര് – അരക്കപ്പ്
പാലക്ക് ചീര – 1/2 കപ്പ്
മേപ്പിൾ സിറപ്പ് – 1-2 ടീസ്പൂൺ
പാൽ – അരക്കപ്പ്
Learn How to make
ധാരാളം ധാതുക്കൾ നിറഞ്ഞ!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
കറു മുറെ കൊറിക്കാം ബട്ടർ മുറുക്ക് ഇതാ,വീട്ടിൽ എളുപ്പം തയ്യാറാക്കാം
Ingredients
ഉഴുന്നുപരിപ്പ് – അരക്കപ്പ്
അരിപ്പൊടി – ഒന്നരക്കപ്പ്
എള്ള് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ചെറുപയർപരിപ്പ് – കാൽ കപ്പ്
കായംപൊടിച്ചത് – കാൽ ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൺ
എണ്ണ – ആവശ്യത്തിന്
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
10 മിനുട്ട് ധരാളം ,ഇങ്ങനെയുണ്ടാക്കിക്കെ , സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് കൊടുക്കാം കിടിലൻ…
കുട്ടികൾക്ക് സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാൻ പറ്റുന്ന കിടിലൻ സ്നാക്ക് തയ്യാറാക്കിയാലോ. വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ ഉപയോഗിച്ച് എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്‌പൈസി സ്നാക്ക് റെസിപ്പി ആണിത്.
Ingredients
പച്ചരി -1/2 കപ്പ്
ഇഞ്ചി –!-->!-->!-->!-->!-->!-->!-->!-->…
ഈ രുചി ഒരു തവണ അറിഞ്ഞാൽ മറക്കില്ല , നല്ല കുറുകിയ എരിവുള്ള മീന്‍ കറി തയ്യാറാക്കാം
കറി ഏറെ ഉണ്ടെങ്കിലും മീൻ കറി പലർക്കും ഒരു വികാരമാണ്. ചോറിനും , പുട്ട്, അപ്പം, കപ്പ തുടങ്ങി ഏത് ഭക്ഷണത്തോടൊപ്പവും മീൻ കറി അടിപൊളി കോമ്പിനേഷൻ ആണ്. നല്ല എരിവും പുളിയും ഉള്ള കുറുകിയ മീൻകറിയ്ക്ക് സ്വാദേറും. അത്തരത്തിൽ കുറുകിയ മീൻ കറി!-->…
നേന്ത്രപഴം കറുത്തുപോയോ? കളയല്ലേ ,ഇങ്ങനെ ചെയ്തുനോക്കൂ , കൊതിയൂറും രുചിയിൽ കിടിലൻ പലഹാരം തയ്യാറാക്കാം
നമ്മൾ മലയാളികൾ ഏത്തപ്പഴം ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കുന്നു. എന്നാൽ ഏത്തപ്പഴം കൊണ്ട് ഒരു പ്രത്യേക പലഹാരം എങ്ങനെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കാമെന്ന് നോക്കാം.
നന്നായി പഴുത്ത നേന്ത്രപ്പഴം
റവ – ഒരു കപ്പ്
ബേക്കിംഗ് സോഡാ!-->!-->!-->!-->!-->!-->!-->!-->…
രുചിയോടെ നാടൻ കുമ്പളങ്ങ പുളിശ്ശേരി വീട്ടിൽ തയ്യാറാക്കാം
Ingredients
വെള്ളരിക്ക – അരക്കിലോ
മഞ്ഞപ്പൊടി – 1/4 ടേബിള്‍സ്പൂണ്‍
ജീരകം – 1 സ്പൂണ്‍
ഉലുവ – 1/2 സ്പൂണ്‍
ഉണക്കമുളക് – മൂന്നെണ്ണം
പച്ചമുളക് – നാലെണ്ണം
തേങ്ങ – ഒരു മുറി
തൈര് – അര ലിറ്റര്‍
കറിവേപ്പില -രണ്ടു തണ്ട്
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഏതൊരു സദ്യയിലേയും പ്രധാനി! രുചികരമായ അടപ്രഥമന്‍ ഇങ്ങനെ ഉണ്ടാക്കൂ ,രുചി ഇരട്ടിക്കും
Ingredients
അട 250 ഗ്രാം
തേങ്ങ മൂന്നെണ്ണം
ഉണക്കമുന്തിരി 25 എണ്ണം
നെയ്യ് 3 ടേബിൾ സ്പൂൺ
ശരക്കര ഒരു കിലോ
അണ്ടിപ്പരിപ്പ് 20 എണ്ണം
ഏലക്കാപ്പൊടി അര ടേബിൾ സ്പൂൺ
ആദ്യമായി തേങ്ങ ചിരകി പിഴിഞ്ഞ് രണ്ട് ഗ്ലാസ് പാൽ!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
മുട്ട വീട്ടിലുണ്ടോ? ഇതുവരെ കഴിച്ചിട്ടില്ലാത്ത പുത്തൻ വിഭവം ,ദേ റെഡി
Ingredients
മുട്ട 3 എണ്ണം
മൈദ 1കപ്പ്
പഞ്ചസാര 2 Tbsn
അണ്ടിപരിപ്പ് Tbsn
ഏലക്ക 1 Tspn
നെയ്യ് 2 Tbsn
മുന്തിരി 1 Tbs
Learn How to make Spicy Egg Roll Recipe
ആദ്യം തന്നെ ദോശക്കുള്ള മാവ് തയ്യാറാക്കി വെള്ളം , മാവ്!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…