Browsing Category
Cooking
2 കപ്പ് പച്ചരി മാത്രം മതി.!! വെറും 5 മിനിറ്റിൽ പഞ്ഞി പോലത്തെ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം…
അനാരോഗ്യകരമായ ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കി ആവിയിൽ വേവിച്ച പലഹാരങ്ങൾ വേണം എപ്പോഴും കഴിക്കാൻ. അതാണ് സത്യത്തിൽ നമ്മുടെ ആരോഗ്യത്തിന് എന്നും നല്ലത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന ആവിയിൽ വേവിച്ച നല്ല രുചികരമായ ഒരു പലഹാരമാണ് നമ്മൾ!-->…
ഒരൊറ്റ വലിക്ക് കുടിച്ചു തീർക്കും.!! ഈ ചൂടിൽ കുളിരുള്ള ഉന്മേഷം കിട്ടാൻ നുറുക്ക് ഗോതമ്പ് ജ്യൂസ് മാത്രം…
ഇപ്പോഴത്തെ കാലാവസ്ഥയിൽ എത്ര വെള്ളം കുടിച്ചാലും നമുക്ക് ദാഹമടങ്ങാറില്ല. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വളരെ രുചികരമായ രണ്ട് കിടിലൻ ഡ്രിങ്കുകൾ തയ്യാറാക്കി പരിചയപ്പെട്ടാലോ. ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഡ്രിങ്കുകൾ.!-->…
അമൃതംപൊടി മാത്രം മതി ,ഇത് കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, 10 മിനിറ്റിൽ കൊതിയൂറും…
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് അമൃതം പൊടി. രുചിയോടപ്പം തന്നെ ആരോഗ്യം കാര്യങ്ങളിലും അമൃതം പൊടി മികച്ചതാണ്. അമൃതം പൊടികൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങൾ ഏറെയാണ്. അമൃതം പൊടികൊണ്ട് ഒരു കിടിലം പലഹാരം എളുപ്പത്തിൽ!-->…
ബ്രെക്ക്ഫാസ്റ്റ് എന്തുമാകട്ടെ ഈ ഒരു മുട്ട അവിയൽ ഉണ്ടെങ്കിൽ പ്ലേറ്റ് കാലിയാകും,ഈ രുചിയിൽ തയ്യാറാകൂ
നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്ന വിഭവം ആണ് മുട്ട അവിയൽ. രാവിലത്തെ ബ്രെക്ക്ഫാസ്റ്റ് എന്തുമാകട്ടെ ഈ ഒരു മുട്ട അവിയൽ ഉണ്ടെങ്കിൽ എല്ലാം ഉഷാർ. പ്രഭാത ഭക്ഷണം എന്തായാലും കൂടുതല്‍ സ്വാദുള്ളതാക്കാൻ മുട്ട അവിയല്‍ തയ്യാറാക്കിയാലോ.
പുഴുങ്ങിയ മുട്ടകൾ!-->!-->!-->!-->…
ഇനി വേറെയൊന്നും അന്വേഷിക്കേണ്ട! ഗോതമ്പുപൊടിയും തേങ്ങയും കൊണ്ട് അപാരരുചിയിൽ പലഹാരം ഇതാ ,ഇങ്ങനെ…
Ingredients
ഗോതമ്പുപൊടി – 1 കപ്പ്
തേങ്ങ ചിരകിയത് – 1/2 കപ്പ്
ഉപ്പ് – 1/4 ടീസ്പൂൺ
പഞ്ചസാര – 2 ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
കറുത്ത എള്ള് – 1 ടീസ്പൂൺ
വെളുത്ത എള്ള് – 1 ടീസ്പൂൺ
ഓയിൽ – ആവശ്യത്തിന്
ആദ്യമായി ഒരു!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
10 മിനുട്ട് ധാരാളം , ആവിയിൽ കയറ്റിയ പലഹാരം ഇങ്ങനെ തയ്യാറാക്കാം, ഇങ്ങനെ ഉണ്ടാക്കൂ
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലുമൊരു നാലുമണി പലഹാരം വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി സ്ഥിരം കടകളിൽ നിന്നും വാങ്ങുന്ന എണ്ണപ്പലഹാരങ്ങൾ ഉപയോഗിക്കുകയോ അതല്ലെങ്കിൽ വീട്ടിൽ തന്നെ!-->…
റാഗി കൊണ്ട് ഇങ്ങനെ ഉണ്ടാക്കൂ ,എല്ലാവര്ക്കും ഇഷ്ടമാകും ,റെസിപ്പി
കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ സ്നാക്കായി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ മിക്ക മാതാപിതാക്കൾക്കും വലിയ താല്പര്യം ഉണ്ടാകാറില്ല.!-->…
ഇച്ചിരി തേങ്ങയും ഗോതമ്പ് പൊടിയും മാതരം എടുക്കൂ , ഇതുപോലെ വീട്ടിൽ ഉണ്ടാക്കി നോക്കൂ! ഇതിൻ്റെ രുചി…
ഇഡലി പാത്രത്തിൽ കിടിലൻ സ്നാക്ക് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഇപാത്രം ഠപ്പേന്ന് തീരും; ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. നല്ല മധുരവും രുചിയും ഉള്ള ഒരു അടയുടെ റെസിപ്പി ആണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ!-->…
ഇത് പോലെ സിംപിൾ ആയി ഉണ്ടാക്കൂ.. പാവക്ക എത്ര കഴിക്കാത്തവരും ഇനി കൊതിയോടെ കഴിക്കും.,ഈ രുചി ആരും…
പലരും കഴിക്കാൻ മടിക്കുന്നതും എന്നാൽ പോഷകഘടകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളതുമായ ഒന്നാണ് പാവക്ക. ഏതു രീതിയിലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറെ കയ്പുള്ളതു കൊണ്ടാണ് പലരും പാവയ്ക്കാ കറിവെക്കാത്തതും ഉപയോഗിക്കാത്തതും. എന്നാൽ!-->…
ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ചുമ്മാ ചെയ്തു വയ്ക്കൂ; ഒരാഴ്ചത്തേയ്ക്ക് ഇനി വേറെ കറി…
കുറേ ദിവസത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയുള്ളി കൊണ്ട് തയ്യാറാക്കിയെടുക്കാവുന്ന ഒരു വെറൈറ്റി റെസിപ്പി പരിചയപ്പെട്ടാലോ. ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു അടിപൊളി റെസിപി ആണിത്. ചെറിയുള്ളി!-->…