കുക്കറിൽ വെറും 15 മിനിറ്റിൽ വളരെ തയ്യാറാക്കാം : എളുപ്പത്തിൽ സദ്യ സ്പെഷ്യൽ കുറുക്ക് കാളൻ ഉണ്ടാക്കി…
സദ്യയിലെ ഒരവിഭാജ്യ വിഭവമാണ് കാളൻ. അതെങ്ങനെയാണ് രുചിയോടെ ഉണ്ടാക്കുന്നതെന്ന് നോക്കാം!!. അതിനായി ഒരു പച്ചക്കായയും ഒരു കഷ്ണം ചേനയും തൊലികളഞ്ഞ് വെക്കുക. ശേഷം അവ ചരിച്ചു കട്ടിയായി മുറിച്ചെടുക്കുക. എന്നിട്ട് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക്!-->…