തോൽവി എന്തുകൊണ്ട്??.. പാഠം പഠിച്ചു മുന്നേറും അതാണ് ഞങ്ങൾ രീതി!! നായകൻ സൂര്യകുമാർ യാഥവ്
രാജ്‌കോട്ടിൽ നടന്ന മൂന്നാം ടി20യിൽ 26 റൺസിന്റെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2 -1 എന്ന നിലയിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. 172 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 145 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.40!-->…