അവൻ ടീമിൽ ഇല്ല.. എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല.. ഞെട്ടൽ തുറന്ന് പറഞ്ഞു റിക്കി പോണ്ടിങ്
ഇംഗ്ലണ്ട് എതിരായ ഒന്നാമത്തെ ഏകദിന മത്സരത്തിൽ വെടിക്കെട്ട് ഫിഫ്റ്റി നേടിയ ശ്രേയസ് അയ്യർ മികവ് ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചാവിഷയമായിരുന്നു. ഇന്ത്യൻ ലിമിറ്റെഡ് ഓവർ ടീമിൽ പലപ്പോഴും അവസരങ്ങൾ നഷ്ടമായി പോകാറുള്ള ശ്രേയസ് അയ്യർ തിരിച്ചുവരവിൽ!-->…