ഹേറ്റേഴ്‌സ് കാണെടാ.. പഴയ രോഹിത് ഈസ് ബാക്ക്… വെടിക്കെട്ട് സെഞ്ച്വറി!! സിക്സ് ആറാട്ടുമായി…
ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ ബാറ്റ് കൊണ്ട് ഞെട്ടിച്ചു ഇന്ത്യൻ നായകൻ രോഹിത് ശർമ. ഫോം ഇല്ലായ്മയും ലോ സ്കോർസും കാരണം വളരെ അധികം വിമർശനം കേട്ട രോഹിത് എല്ലാത്തിനും മറുപടി ബാറ്റ് കൊണ്ട് സെഞ്ച്വറി അടിച്ചു നൽകുന്ന കാഴ്ചയാണ് കട്ടക്കിൽ!-->…