ഒരു 20 റൺസ് കൂടി.. കിട്ടി ഇല്ല,ഇല്ലെങ്കിൽ ഇന്ത്യയെ തോൽപ്പിച്ചേനെ. അവിടെ പാളി!! തുറന്ന് പറഞ്ഞു നായകൻ…
ചാമ്പ്യൻസ് ട്രോഫി ഫൈനൽ സ്വപ്നത്തിൽ ഓസ്ട്രേലിയക്ക് മുൻപിൽ പാരയായി ഇന്ത്യൻ ടീം. ഇന്നലെ നടന്ന സെമി ഫൈനലിൽ ഇന്ത്യ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയയെ വീഴ്ത്തിയത്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യ മുന്നിൽ നിന്നപ്പോൾ 2023ലെ ഏകദിന ലോകക്കപ്പ് ഫൈനലിലെ!-->…