ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു രുചികരമായ സ്നാക്കിന്റെ റെസിപ്പി
എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലുമൊക്കെ സ്നാക്കുകൾ ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ കൂടുതലായും എണ്ണയിൽ വറുത്ത പലഹാരങ്ങളായിരിക്കും ഇത്തരത്തിൽ തയ്യാറാക്കുന്നത്. സ്ഥിരമായി എണ്ണയിൽ വറുത്ത!-->…