സ്ഥിരമായി കഫക്കെട്ട് പ്രശ്‌നമാണോ ?ഈ രണ്ടു സാധനം മാത്രം മതി … എത്ര പഴകിയ കഫവും ഇളക്കി കളയാൻ വീട്ടിൽ തന്നെ മരുന്ന് തയ്യാറാക്കാം

Panikoorka Panam Kalkandam Uses : മഴക്കാലമായാൽ കുട്ടികളും, പ്രായമായവരുമെല്ലാം ഒരേ രീതിയിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കഫക്കെട്ട്, ചുമ,പനി എന്നിവയെല്ലാം. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരം അസുഖങ്ങൾ പെട്ടെന്ന് പിടിപെടുന്നത്. മിക്കപ്പോഴും ചുമയെല്ലാം പിടിച്ചു കഴിഞ്ഞാൽ എത്ര മരുന്ന് കഴിച്ചാലും അത് പെട്ടെന്ന് മാറി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഒരു മരുന്നിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. കഫം ഇളക്കി കളയാനായി ഉപയോഗിക്കാവുന്ന ഒന്നാണ് പനിക്കൂർക്കയുടെ ഇല. ധാരാളം ഔഷധഗുണങ്ങൾ ഉള്ള പനിക്കൂർക്കയുടെ […]

ബാറ്റിംഗിൽ ഫ്ലോപ്പ്, കീപ്പിങ്ങിലും പണി പാളി, ക്യാച്ചും കളഞ്ഞു.. കലിപ്പായി ഗംഭീർ

ഇംഗ്ലണ്ട് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യൻ ടീം 3-1നേടി കഴിഞ്ഞെങ്കിലും ഇന്ത്യൻ ക്യാംപിലും ക്രിക്കറ്റ്‌ ഫാൻസിന്റെ ഇടയിലും ഏറ്റവും അധികം വേദന സമ്മാനിക്കുന്നത് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു വി സാംസൺ മോശം ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയാണ്. തുടരെ നാലാമത്തെ മാച്ചിലും ഷോർട് ബോളിൽ മോശം ഷോർട് കളിച്ചു വിക്കെറ്റ് നഷ്ടമാക്കിയ സഞ്ജു ഫോം ഔട്ട് എല്ലാവരിലും ഷോക്ക് സൃഷ്ടിക്കുകയാണ്. ഇന്നലത്തെ നാലാമത്തെ ടി :20യിൽ വെറും 1 റൺസിനാണ് സഞ്ജു പുറത്തായത് . […]

അടുക്കളത്തോട്ടത്തിൽ ഇനി ഉള്ളി കൃഷി ഉഷാറാകും .!! ഉള്ളി കൃഷി ഈ രീതിയിൽ ചെയ്തു നോക്കൂ.. റിസൾട്ട് നൂറു ശതമാനം ഉറപ്പ്.!!

ഉള്ളി എന്നുപറയുന്നത് അടുക്കളയിൽ മാറ്റി നിർത്താനാവാത്ത ഒരു പച്ചക്കറിയാണ്. ഈ പച്ചക്കറി നമ്മൾ സാധാരണ ഉണ്ടാക്കുന്ന എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉള്ളി ഇല്ലാത്ത കറികൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആവുന്നതല്ല. ഈ ഉള്ളി എങ്ങനെ വീടുകളിൽ കൃഷി ചെയ്തെടുക്കാം എന്ന് നോക്കാം. ഉള്ളി കൃഷിക്ക് അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് മാസം വരെയാണ്. ഉള്ളി കൃഷിക്കായി ആദ്യംതന്നെ വീതി ഒരുപാട് കൂടാതെ ആവശ്യമുള്ളത്രയും നീളത്തിൽ ഒരു വാരം എടുക്കുകയാണ് ചെയ്യേണ്ടത്. വീതി രണ്ടടിയിൽ കൂടുതൽ നിൽക്കുവാൻ […]

കോഹ്ലി വന്നാൽ ആര് തെറിക്കും..അയ്യർക്ക് ബെഞ്ചിലേക്ക് സ്ഥാനമൊ?

നാഗ്പൂർ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച ഇന്ത്യ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെ മത്സരം ഫെബ്രുവരി 9 ന് കട്ടക്കിൽ നടക്കും.പരിക്കുമൂലം ഈ പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായ വിരാട് കോഹ്‌ലി തീർച്ചയായും രണ്ടാം മത്സരത്തിൽ പങ്കെടുക്കുമെന്ന് പറയപ്പെടുന്നു. ആദ്യ മത്സരത്തിന് മുമ്പ് കാൽമുട്ടിന് ചെറിയ പരിക്കേറ്റ വിരാട് കോഹ്‌ലി മുൻകരുതൽ എന്ന നിലയിൽ ആദ്യ മത്സരത്തിൽ നിന്നും വിട്ടു നിന്നിരുന്നു.അതുകൊണ്ട് […]

വെറും 5 മിനിറ്റ് മാത്രംധാരാളം : അവൽ ഉപയോഗിച്ച് ഒരു ക്രിസ്പി സ്നാക്ക് തയ്യാറാക്കി എടുക്കാം

Crispy Aval Snack Recipe: എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്ത് സ്നാക്ക് ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. ഇത്തരത്തിൽ ഒരേ രുചിയിലുള്ള സ്നാക്കുകൾ മാത്രം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന അവൽ ഉപയോഗിച്ചുള്ള ഒരു ക്രിസ്പി സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അവൽ എടുത്ത് അതേ അളവിൽ വെള്ളമൊഴിച്ച് 5 മിനിറ്റ് നേരം കുതിർത്താനായി വെക്കണം. അതിനു ശേഷം അവലിലെ വെള്ളം […]

വെറും 15 മിനിറ്റിൽ മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി ,നമ്മുടെ നാടൻ കോവക്ക കറി തേങ്ങാ അരച്ച കറി ..ഇങ്ങനെ തയ്യാറാക്കാം

ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കോവക്ക തേങ്ങയരച്ച കറിയാണ് ഇത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.! അതിനായി അരക്കിലോ കോവക്ക 4 ആയി മുറിച്ചത് എടുക്കുക. ഇത് കറി വെക്കുന്ന മൺചട്ടിയിലേക്ക് ഇടുക. അതിലേക്ക് 1സവാള അരിഞ്ഞത്, 1കഷ്ണം ഇഞ്ചി അരിഞ്ഞത്, എരുവിനനുസരിച്ച് പച്ചമുളക് എന്നിവയിടുക. ഇതിലേക്കിനി മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി കൈവെച്ച് തിരുമ്മുക. ശേഷം 2തക്കാളി അരിഞ്ഞതും ചേർത്ത് […]

സഞ്ജു നിനക്ക് ഇത് ശരിക്കും എട്ടിന്റെ പണി… Danger സൂചനയാണ്!! തുറന്ന് പറഞ്ഞു ആകാശ് chopr

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സ്ഥിരതയില്ലാത്ത പ്രകടനത്തിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര സഞ്ജു സാംസണെ വിമർശിച്ചു. ആദ്യ നാല് ടി20 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, ഷോർട്ട് ബോളുകളിൽ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. പരമ്പരയിൽ ഇതുവരെ ഒരു ഇരട്ട അക്ക സ്കോർ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ എന്നതിനാൽ, അദ്ദേഹത്തിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തിന് വീണ്ടും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.കഴിഞ്ഞ നാല് മത്സരങ്ങളിലും സാംസൺ ഇതേ രീതിയിൽ പുറത്തായതിൽ ചോപ്രയ്ക്ക് വലിയ മതിപ്പുണ്ടായിരുന്നില്ല. “ടോസ് […]

ഈ രുചി മറക്കാൻ കഴിയില്ല , നാടൻ രീതിയിൽ കക്കയിറച്ചി ഫ്രൈ തയ്യാറാക്കിയാലോ

കക്കയിറച്ചി എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്.ഇത് കൊണ്ട് പല വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്.കക്കയിറച്ചി പൊരിച്ചത് ഉണ്ടെങ്കിൽ ചോർ മുഴുവനും കഴിക്കാം.മറ്റ് കറികൾ ഒന്നും വേണ്ട.വളരെ എളുപ്പത്തിൽ ഈ ഒരു വിഭവം ഉണ്ടാക്കാം.കക്കയിറച്ചി കുറച്ച് സോഫ്റ്റ് ആയി കഴിക്കുമ്പോഴാണ് രുചി കൂടുന്നത്.നാവിൽ വെളളമൂറും ഈ ഒരു വിഭവം തയ്യാറാക്കുന്നത് നോക്കാം. Ingredients ആദ്യം എളമ്പക്ക നന്നായി ക്ലീൻ ചെയ്ത് എടുക്കുക.ഇനി ഇതിലേക്ക് മസാല ചേർക്കുക.മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരംമസാല,ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് […]

ചപ്പാത്തിയോടൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ കുറുമ എളുപ്പത്തിൽ തയ്യാറാക്കാം

ചപ്പാത്തി തയ്യാറാക്കുമ്പോൾ അതിന് കറിയായി എന്ത് തയ്യാറാക്കണമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ നിന്നും വ്യത്യസ്തമായി രുചികരമായി തയ്യാറാക്കാവുന്ന ഒരു കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കുറുമ തയ്യാറാക്കാനായി ആദ്യം തന്നെ വെജിറ്റബിൾസ് എല്ലാം കട്ട് ചെയ്ത് വയ്ക്കണം. കുറുമ ആയതുകൊണ്ട് തന്നെ ഇഷ്ടമുള്ള പച്ചക്കറികൾ എല്ലാം ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ഗ്രീൻ പീസ്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, […]

വെറും 2 മിനുട്ടിൽ സൂപ്പർ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം ; തലേന്ന് ചോറ് ബാക്കി വന്നാൽ രാവിലെ ബ്രേക്ക്ഫാസ്റ്റ് കുശാൽ.!!

cute kerala kids​ ,super Breakfast Recipe: ഇന്ന് നമ്മൾ ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഉണ്ടാക്കുവാൻ പോകുന്നത്. തലേന്ന് ബാക്കിവന്ന ചോറും മുട്ടയും ഉപയോഗിച്ചാണ് നമ്മൾ ഈ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നത്. എങ്ങിനെയാണ് ഇത് എളുപ്പത്തിൽ തയ്യാറാകുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് ചോറ് എടുക്കുക. എന്നിട്ട് അതിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഒരു […]