അരിപ്പൊടി മാത്രം മതി.!! ഒരു മാസത്തെക്കുള്ള സ്വാദൂറും സ്നാക്ക് ദേ റെഡി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!!

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ചുക്കപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അരിപ്പൊടി വെച്ച് തയ്യാറാക്കിയെടുക്കാവുന്ന ഈ സ്നാക്ക് മാത്രം മതി ഒരു മാസത്തേക്ക് കട്ടനൊപ്പം കഴിക്കാൻ. കേടാവാതെ കുറെ നാൾ സൂക്ഷിക്കാവുന്ന ഈ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം Ingredients പത്തിരിക്ക് മാവ് കുഴച്ചെടുക്കുന്ന പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കണം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ചേർത്തു കൊടുക്കാം. അതിലേക്ക് ചെറിയ ഉള്ളി ചെറുതെയി […]

ഇങ്ങനെ ഒരു പായസം ആരും മറക്കില്ല , വെറും അര ലിറ്റർ പാലുണ്ടോ? ചെറുപയർ കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഇത്ര രുചിയിൽ കഴിച്ചു കാണില്ല.!!

കിടു ഐറ്റം! ഇതും കൂടെ ചേർത്തപ്പോൾ ആണ്‌ പായസം വേറെ ലെവൽ ആയത്! ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും; ഇത് എത്ര ഗ്ലാസ് കഴിച്ചാലും മതിയാവില്ല! പായസം എല്ലാവർക്കും ഇഷ്ടമാണ്. ചെറുപയർ പായസം ആണെങ്കിൽ കുറച്ച് ഇഷ്ടം, പക്ഷേ ചെറുപയർ പായസത്തിൽ ഈ ഒരു ചേരുവ ചേർത്തിട്ടുണ്ടാവില്ല അത് ഉറപ്പ് തന്നെയാണ്. ഒരു ചേരുവ എന്താണ് എന്ന് നമുക്ക് നോക്കാം. എപ്പോഴും കഴിക്കാൻ വളരെ നല്ലതാണ് ചെറുപയർ പായസം അത്രയും ഗുണങ്ങൾ അടങ്ങിയ ഒന്നാണ് […]

ഇങ്ങനെ ഉണ്ടാക്കൂ , ഇതിൽ ഒരു സീക്രട്ട് ചേരുവയുണ്ട്.!! സേമിയ പായസം ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ.. രുചി വേറെ ലെവലാ മക്കളെ!!

Tasty Special Semiya Payasam Recipe : സേമിയ പായസം ഇഷ്ടമാണോ നിങ്ങൾക്ക്? സേമിയ പായസം കുടിക്കാത്തവർ വളരെ ചുരുക്കം പേര് മാത്രമായിരിക്കും. എന്നാൽ ടോഫി ചേർത്തിട്ടു ഉണ്ടാക്കിയ സേമിയ പായസം കുടിച്ചിട്ടുള്ളവർ കുറവായിരിക്കും. നിങ്ങൾ ടോഫി ചേർത്ത സേമിയ പായസം കുടിച്ചിട്ടുണ്ടോ? കിടിലൻ ടേസ്റ്റ് ആണ് ഈ സേമിയ പായസം. ഈ സീക്രട്ട് ചേരുവ ചേർത്തിട്ടാണ് നമ്മൾ ഇന്ന് സേമിയ പായസം ഉണ്ടാക്കാൻ പോകുന്നത്. Ingredients ഈ സ്പെഷ്യൽ സേമിയ പായസം ഉണ്ടാക്കുവാനായി ആദ്യം തന്നെ […]

കുക്കറിൽ വെറും 15 മിനിറ്റിൽ വളരെ തയ്യാറാക്കാം : എളുപ്പത്തിൽ സദ്യ സ്പെഷ്യൽ കുറുക്ക് കാളൻ ഉണ്ടാക്കി നോക്കൂ .!! എത്ര കഴിച്ചാലും മതി വരാത്ത കിടിലൻ കാളൻ റെഡി

സദ്യയിലെ ഒരവിഭാജ്യ വിഭവമാണ് കാളൻ. അതെങ്ങനെയാണ് രുചിയോടെ ഉണ്ടാക്കുന്നതെന്ന് നോക്കാം!!. അതിനായി ഒരു പച്ചക്കായയും ഒരു കഷ്ണം ചേനയും തൊലികളഞ്ഞ് വെക്കുക. ശേഷം അവ ചരിച്ചു കട്ടിയായി മുറിച്ചെടുക്കുക. എന്നിട്ട് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് അരിഞ്ഞു വച്ച കഷണങ്ങളും മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും 2 കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. കഷണങ്ങൾ ഉടഞ്ഞു പോവാത്ത രീതിയിൽ വേണം വേവിച്ചെടുക്കാൻ. Ingredients ഇതിലേക്ക് അര കിലോ കട്ട കൂടാത്ത […]

ഇതൊരു രുചികരമായ സ്പെഷ്യൽ പായസം , നുറുക്ക് ഗോതമ്പു പായസം.!! ഉണ്ടാക്കി നോക്കിക്കോ .. ഇതിന്റെ രുചി അറിഞ്ഞാൽ വിടില്ല.!!

Nurukku Gothamb Paysam Recipe : ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ കളയാനും ധാന്യങ്ങൾ തവിടോടുകൂടി തന്നെ കഴിക്കണം. പോഷക ഗുണങ്ങൾ നിറഞ്ഞ നുറുക്കുഗോതമ്പ് ദിവസത്തിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. മിക്ക വീടുകളിലും ഉണ്ടായിരിക്കുന്ന ഒന്നാണ് നുറുക്ക് ഗോതമ്പ്. ഇതുപയോഗിച്ച് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി എടുക്കാറുമുണ്ട്. എന്നാല്‍ കുട്ടികള്‍ക്കൊക്കെ ഇത് കഴിക്കാൻ വളെരെ മടിയാണ്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നുറുക്ക് ഗോതമ്പ് പായസമായാലോ???വളെരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് ഒരു നുറുക്ക് ഗോതമ്പ് […]

ഒരു വർഷത്തേക്ക് ഇനി ഫ്രിഡ്‌ജ്‌ ക്ലീനാക്കണ്ട; അരിപ്പ ഫ്രീസറിൽ ഇങ്ങനെ വെച്ചാൽ മാത്രം മതി ..അറിയാം ഈ സൂത്രം

വീട് എല്ലായ്പ്പോഴും വൃത്തിയായും, ഭംഗിയായി വെക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മൾ എല്ലാവരും. എന്നാൽ മിക്കപ്പോഴും പലർക്കും അതിന് സാധിക്കാറില്ല. എന്നാൽ അത്തരം അവസരങ്ങളിൽ ചെറിയ ചില ട്രിക്കുകൾ ഉപയോഗപ്പെടുത്തി വീട് ഭംഗിയാക്കി വയ്ക്കാനായി സാധിക്കുന്നതാണ്. അത്തരം ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ എപ്പോഴും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഉപകരണമാണ് ഫ്രിഡ്ജ്. ഫ്രിഡ്ജിനകത്ത് നല്ല മണം നിലനിർത്തി വൃത്തിയാക്കി എടുക്കാനായി ഒരു സൊലൂഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പ് ഇട്ടു […]

ഈ എണ്ണ മാത്രം മതി, മിനിറ്റുകൾ കൊണ്ട് പല്ലുവേദനയും നീർക്കെട്ടും എല്ലാം മാറ്റാം; വീട്ടിലുണ്ടാക്കാവുന്ന ഒറ്റമൂലി ഇങ്ങനെ തയ്യാറാക്കാം

എത്ര കടുത്ത പല്ലുവേദനയും നീർക്കെട്ടും മാറാൻ ഈ എണ്ണ തേച്ചാൽ മാത്രം മതി പിന്നെ ജീവിതത്തിലുണ്ടാവില്ല. പല്ലുവേദന പലർക്കും ഒരു പ്രധാന വില്ലൻ തന്നെയാണ്. ഇടക്കിടെ വരുന്ന പല്ലുവേദന കുട്ടികളും മുതിർന്നവരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ്. ഒരു തവണയെങ്കിലും അനുഭവിച്ചവർക്ക് മനസ്സിലാകും പല്ലുവേദന എത്ര ഭീകരമാണെന്ന്. പല്ലുവേദനയിൽ നിന്നും ആശ്വാസം കിട്ടാൻ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവിടെയും അത്തരമൊരു വീട്ടുവൈദ്യമാണ് പരിചയപ്പെടാൻ പോകുന്നത്. എത്ര കടുത്ത പല്ലുവേദനയും നീർക്കെട്ടും മാറാൻ ഈ എണ്ണ തേച്ചാൽ മാത്രം മതി […]

ഇനി മുക്കുറ്റി കണ്ടാൽ വിടണ്ടാട്ടോ; ഒരു രോഗവും ഇല്ലാതെ 100 വർഷം ജീവിക്കാം, മുക്കുറ്റിയുടെ ഉപയോഗങ്ങൾ

നമ്മുടെ ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി. അത് കൊണ്ടാണല്ലോ പണ്ട് എന്തൊക്കെ അസുഖങ്ങൾ വന്നാലും വീട്ടിലെ സ്ത്രീകൾ പറമ്പിൽ പോയി മുക്കുറ്റി എടുത്തു കൊണ്ട് വന്നിരുന്നത്. വളരെയേറെ ഗുണങ്ങളുള്ള മുക്കുറ്റിയെ പലപ്പോഴും മുറ്റത്ത് നിന്നും പിഴുതെറിയുകയാണ് പതിവ്. എന്നാൽ ഇനി ഈ പതിവ് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ. ആരോഗ്യപ്രശ്നങ്ങൾക്ക് ദിവ്യ ഔഷധമായ മുക്കുറ്റിയെ ഇനി മുതൽ നമുക്ക് സംരക്ഷിക്കാം. ബയോഫൈറ്റം സെൻസിറ്റീവ്വം എന്നാണ് മുക്കുറ്റിയുടെ ശാസ്ത്ര നാമം. മരുന്നില്ലാതെ ഷുഗർ കുറയ്ക്കാനും വയസ്സായവർക്ക് എന്നും നിത്യയൗവനം നിലനിർത്താനും […]

വാസ്‌ലിൻ ഉണ്ടോ വീട്ടിൽ.!? ഒരു തുള്ളി വാസ്‌ലിൻ ഇതുപോലെ ചീപ്പിൽ ഒന്ന് തടവി നോക്കൂ, റിസൾട്ട് കണ്ടാൽ നിങ്ങൾ ഞെട്ടും

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകാറുള്ള ഒരു സാധനമായിരിക്കും വാസലിൻ. ശരീരത്തിൽ ഉണ്ടാകുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും ഒരു പരിഹാരം എന്ന രീതിയിൽ ആയിരിക്കും എല്ലാവരും വാസലിൻ ഉപയോഗിക്കുന്നത്. എന്നാൽ അതുപയോഗിച്ച് ചെയ്യാവുന്ന അധികമാർക്കും അറിയാൻ സാധ്യതയില്ലാത്ത ചില കിടിലൻ ടിപ്പുകൾ കൂടി അറിഞ്ഞിരിക്കാം. ഒരുപാട് പഴക്കം ചെന്ന ലോക്കുകളിൽ കീ ഇടുമ്പോൾ പെടാതെ ഇരിക്കുന്നത് മിക്കപ്പോഴും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ്. ലോക്കിനകത്ത് എന്തെങ്കിലും രീതിയിലുള്ള ചെറിയ പൊടി പോലുള്ള സാധനങ്ങൾ അടിഞ്ഞ് നിൽക്കുന്നതായിരിക്കും ചിലപ്പോൾ അതിനുള്ള കാരണം. […]

കുറഞ്ഞ ചിലവിലെ എല്ലാമുള്ള വീട് ,ചെലവ് ചുരുക്കി പണിത മനോഹര വീട് : 4 മാസം കൊണ്ട് നിര്‍മ്മിച്ച 2 ബെഡ് റൂം ഭവനം

Low Budjet Home and Plans : സ്വന്തമായി ഒരു വീട്, ആരാണ് ഇന്നത്തെ കാലത്ത് വീട് സ്വന്തമായി പണിയാൻ ആഗ്രഹിക്കാത്തത്. എങ്കിലും വീട് എന്നുള്ള വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ പലർക്കും സാധിക്കാറില്ല എന്നതാണ് സത്യം. കാരണം വീട് നിർമ്മാണം അത്രയേറെ ചിലവുള്ള ഒരു പ്രക്രിയയാണ്, എങ്കിലും ഇന്ന് ലോ ബഡ്ജറ്റ് വീടുകൾക്ക് അടക്കം കേരളത്തിൽ പ്രചാരം വർധിച്ചു വരുമ്പോൾ, നമുക്ക് അത്തരത്തിൽ കുറഞ്ഞ ചിലവിൽ പണിത മനോഹര വീട് കാഴ്ചകൾ, എല്ലാ ഡീറ്റെയിൽസ് അറിയാം. സാധാരണക്കാർക്ക് […]