ഇതൊരു ഗ്ലാസ് മതി, ദാഹവും ക്ഷീണവും പമ്പ കടക്കും! പുത്തൻ രുചിയിൽ കിടു ഐറ്റം ,ഉണ്ടാക്കിനോക്കിക്കെ

ആദ്യം തന്നെ ക്യാരറ്റ് നല്ലതുപോലെ കഴുകി തോലെല്ലാം ചീവിക്കളഞ്ഞ ശേഷം അത്യാവശ്യം കട്ടിയിൽ വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത ക്യാരറ്റ് കഷ്ണങ്ങൾ കുറച്ച് വെള്ളവും ചേർത്ത് കുക്കറിലിട്ട് നാലു മുതൽ അഞ്ചു വിസിൽ വരുന്നത് വരെ അടുപ്പിച്ച് എടുക്കുക. അതായത് കുക്കർ തുറന്നു നോക്കുമ്പോൾ കഷ്ണം നല്ല രീതിയിൽ വെന്തിട്ടുണ്ടാകണം. അടുത്തതായി ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ച് നല്ലതുപോലെ കുറുക്കി വറ്റിച്ചെടുക്കണം. മറ്റൊരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കസ്റ്റാർഡ് പൗഡർ കുറച്ച് പാലും ചേർത്ത് […]

ഇങ്ങനെ ഉണ്ടാക്കൂ ,രുചി ആരും മറക്കില്ല : രുചികരമായ വൻപയർ പായസം തയാറാക്കാം

Ingredients ഒരു കപ്പ് വൻപയർ വെള്ളമൊഴിച്ച് നന്നായി കഴുകിയെടുക്കുക. നല്ല വെള്ളം ചേർത്ത് ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക. കുതിർത്ത വൻപയർ കുക്കറിലേക്ക് ചേർക്കാം ഒരു കപ്പ് വെള്ളം ചേർക്കാം. കരടച്ച് അഞ്ചു വിസിൽ വരുന്നത് വരെ വേവിക്കുക. 300 ഗ്രാം ശർക്കര ഒരു കപ്പ് വെള്ളം ശർക്കരപ്പാനി ആക്കി എടുക്കാം ഒരു കപ്പ് തേങ്ങ ആവശ്യത്തിന് ഏലക്കായ ചതച്ചെടുക്കുക. പയർ നന്നായി ബന്ധു വന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക വേണ്ടി 50 ശതമാനം ഉടച്ചെടുക്കാം. അടിച്ചെടുത്ത […]

രുചി ഇരട്ടിക്കാൻ ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി ഇങ്ങനെ വീട്ടിൽ ഉണ്ടാക്കി വെച്ചു നോക്കൂ!

നമ്മുടെയെല്ലാം വീടുകളിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഉപയോഗിക്കാറുള്ള പച്ചക്കറികളിൽ ഒന്നായിരിക്കും ബീറ്റ്റൂട്ട്. എന്നാൽ കുട്ടികളെല്ലാം ഉള്ള വീടുകളിൽ ബീറ്റ്റൂട്ട് കറിയായോ, തോരനായോ ഉണ്ടാക്കിക്കൊടുത്താൽ അവർക്ക് കഴിക്കാൻ അധികം താൽപര്യമുണ്ടായിരിക്കില്ല. ശരീരത്തിന് വളരെയധികം പോഷകഗുണങ്ങൾ നൽകുന്ന ഒരു വെജിറ്റബിൾ ആയതുകൊണ്ടു തന്നെ ബീറ്റ്റൂട്ട് ഭക്ഷണത്തിൽ നിന്നും പാടെ ഒഴിവാക്കാനും സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ നല്ല രുചികരമായ രീതിയിൽ എങ്ങനെ ബീറ്റ്റൂട്ട് തോരൻ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബീറ്റ്റൂട്ട് തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ ബീറ്റ്റൂട്ട് […]

മീൻ പീര ഇങ്ങനെ ,ഇത്ര രുചിയിൽ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? ഇത് മാത്രം മതി വയർ നിറയെ ചോറ് കഴിക്കാൻ

Ingredients കഴുകി വച്ചിരിക്കുന്ന മീനിൽ ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് മാറ്റി വെയ്ക്കാം. കുടപ്പുളി ചെറിയ കഷണങ്ങളാക്കി കുറച്ചു വെള്ളത്തിൽ കുതിർക്കുക. മിക്സി ജാറിൽ തേങ്ങയും മല്ലിയിലയും ചേർത്ത് ചെറുതായി പൊടിക്കുക (അധികം പൊടിക്കരുത്). ഒരു മൺപാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി അരിഞ്ഞതും ഇഞ്ചി ചതച്ചതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇനി കുതിർത്തു വെച്ച കുടപ്പുളി വെള്ളത്തോടൊപ്പം ചട്ടിയിൽ ചേർക്കാം. ഇനി തേങ്ങ ചിരകിയത് ചേർത്ത് ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെന്തു കഴിഞ്ഞാൽ […]

കാന്താരി (പച്ചമുളക്) തവാ ഫിഷ് ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം,15 മിനുട്ടിൽ റെഡിയാക്കാം

മീൻ വച്ചുള്ള വിഭവങ്ങൾ പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. വ്യത്യസ്തമായ രീതിയിൽ മീൻ വിഭവങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് തവാ ഫിഷ്. ഏറ്റവും ടേസ്റ്റിയായി പച്ചമുളക് കൊണ്ട് ഒരു തവാഫിഷ് ഉണ്ടാക്കിയാലോ. Ingredients : ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന പച്ചമുളക് ചെറിയ ഉള്ളി, ഇഞ്ചി മല്ലിയില, പുളിക്ക് ആവശ്യത്തിനുള്ള നാരങ്ങാനീര്, ഉപ്പ്, ആവശ്യത്തിനു മല്ലിയില, 1/2 ടീ സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി […]

ആർക്കും ഉണ്ടാക്കാം ,എന്തെളുപ്പം ..ഈ സൂത്രം അറിയാതെ പോയല്ലോ :എണ്ണയില്ലാ കുഞ്ഞപ്പം.. വളരെ പെട്ടെന്ന് റെഡിയാക്കാം.!!

healthy snacks , easy dinner ideas : ചില ഹോട്ടലുകളിലെ ഭക്ഷണം എന്നും കഴിക്കാൻ തന്നെ പ്രത്യേക രുചിയാണ്. അവിടത്തെ ഭക്ഷണത്തിനു ആ ഹോട്ടലിന്റെ പേര് ചേർത്ത് തന്നെ ആണ് അവിടത്തെ വിഭവങ്ങളും അറിയപ്പെടുന്നത്. ആനന്ദ് ഭവൻ, ഉഡുപ്പി, ശരവണ ഭവൻ, കോഫീ ഹൗസ് എന്നിവ അവയിൽ ചിലത് ആണ്. വെജിറ്ററിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഹോട്ടൽ ആണ് ശരവണ ഭവൻ. അവിടത്തെ വെജിറ്റബിൾ കുറുമ,തക്കാളി ചട്ണി എന്നിവ വളരെ പ്രസിദ്ധമായ വിഭവങ്ങൾ ആണ്. എന്നാൽ […]

വാസ്‌ലിൻ ഉണ്ടോ വീട്ടിൽ.!? ഒരു തുള്ളി വാസ്‌ലിൻ ഇതുപോലെ ചീപ്പിൽ ഒന്ന് തടവി നോക്കൂ, റിസൾട്ട് കണ്ടാൽ നിങ്ങൾ ഞെട്ടും

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകാറുള്ള ഒരു സാധനമായിരിക്കും വാസലിൻ. ശരീരത്തിൽ ഉണ്ടാകുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും ഒരു പരിഹാരം എന്ന രീതിയിൽ ആയിരിക്കും എല്ലാവരും വാസലിൻ ഉപയോഗിക്കുന്നത്. എന്നാൽ അതുപയോഗിച്ച് ചെയ്യാവുന്ന അധികമാർക്കും അറിയാൻ സാധ്യതയില്ലാത്ത ചില കിടിലൻ ടിപ്പുകൾ കൂടി അറിഞ്ഞിരിക്കാം. ഒരുപാട് പഴക്കം ചെന്ന ലോക്കുകളിൽ കീ ഇടുമ്പോൾ പെടാതെ ഇരിക്കുന്നത് മിക്കപ്പോഴും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ്. ലോക്കിനകത്ത് എന്തെങ്കിലും രീതിയിലുള്ള ചെറിയ പൊടി പോലുള്ള സാധനങ്ങൾ അടിഞ്ഞ് നിൽക്കുന്നതായിരിക്കും ചിലപ്പോൾ അതിനുള്ള കാരണം. […]

ഫ്രീസറിൽ തേങ്ങ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; 100% ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കാം, ബുദ്ധിക്കും ഓർമ്മശക്തിക്കും ഈ ഒരു ഉരുക്ക് വെളിച്ചെണ്ണ

Homemade Coconut Oil Making : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഉരുക്ക് വെളിച്ചെണ്ണ. ഒരുപാട് ഔഷധഗുണങ്ങളുള്ള ഉരുക്കുവെളിച്ചണ്ണ ചർമ്മ സംബന്ധമായ രോഗങ്ങൾക്കും, ഗർഭ ശേഷമുള്ള അമ്മയുടെയും കുട്ടിയുടെയും, പരിചരണത്തിനായുമെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കേണ്ട ബുദ്ധിമുട്ട് ചിന്തിച്ച് പലരും കടകളിൽ നിന്നും വിർജിൻ കോക്കനട്ട് ഓയിൽ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. അവയിലെല്ലാം എന്തെല്ലാം ചേരുവകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് നമുക്ക് കൃത്യമായി പറയാൻ സാധിക്കുകയില്ല. എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ […]

കത്രിക മൂർച്ച കൂട്ടാൻ ഇങ്ങനെ ചെയ്താൽ മതി.. ടൂത്ത് പേസ്റ്റ് കൊണ്ടുള്ള ഈ ഐഡിയ അറിയാം

Toothpaste Useful Tips Trending : സാധാരണയായി പല്ലുതേക്കുന്നതിന് മാത്രമായിരിക്കും നമ്മളെല്ലാവരും ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തി വീട്ടിലെ പല സാധനങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയാത്ത കാര്യമായിരിക്കും. ഇത്തരത്തിൽ ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തി ക്ലീൻ ചെയ്തെടുക്കാവുന്ന സാധനങ്ങളും, അത് ചെയ്യേണ്ട രീതികളും വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് എങ്ങനെ വെള്ളി കൊണ്ട് നിർമ്മിച്ച സാധനങ്ങൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് […]

കുപ്പി കളയല്ലേ ,നിസ്സാരമല്ല ഉപകാരം :എത്ര കിലോ പൊടിയും ഒറ്റ മിനിറ്റിൽ അരിച്ച് എടുക്കാം..എന്തെളുപ്പം ഈ സൂത്രം

Super Homely Flour Filter Tips : വീട്ടിലെ ജോലികളെല്ലാം എളുപ്പത്തിൽ തീർത്ത് ഫ്രീ ആയി ഇരിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? എന്നാൽ മിക്കപ്പോഴും എല്ലാ ജോലികളും അങ്ങിനെ എളുപ്പത്തിൽ തീർക്കാനായി സാധിക്കുകയില്ല. അതേസമയം കൂടുതൽ സമയം ആവശ്യമായി വരുന്ന കാര്യങ്ങളിൽ ചെറിയ ചില ടിപ്പുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ വേഗത്തിൽ ചെയ്തു തീർക്കാവുന്നതാണ്. അത്തരത്തിലുള്ള കുറച്ച് ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ തുണികൾ കീറുമ്പോൾ അത് തുന്നാനായി ഒരു സൂചിയും നൂലും വീട്ടിൽ കരുതുന്നത് മിക്ക ഇടങ്ങളിലെയും […]