15 മിനുട്ട് സമയം ധാരാളം , നല്ല രുചിയിൽ ഗോതമ്പ് ഹൽവ തയാറാക്കാം | Wheat Halwa Recipe Making

Ingredients Wheat Halwa Recipe : ഗോതമ്പ് കുറഞ്ഞത് 12 മണിക്കൂർ വെള്ളത്തിൽ ഇടണം പിന്നീട് തിരുമ്മി കഴുകി ആട്ടി കൊറ്റൻ പിഴിഞ്ഞു കളഞ്ഞ് ഊറൽ എടുക്കണം. ഇങ്ങനെ കിട്ടുന്ന രണ്ടിടങ്ങഴി വെള്ളത്തിൽ കലക്കി 12 മണിക്കൂർ വയ്ക്കണം. ഹലുവ ഉണ്ടാക്കുന്നതിന് മുമ്പ് രണ്ട് താഴെ വെള്ളം ഊറ്റി കളയണം. ഒന്നേകാൽ നാഴി വെള്ളത്തിൽ പഞ്ചസാര ഉരുക്കി ചെളി കളഞ്ഞെടുക്കുക. കലക്കി വെച്ചിരിക്കുന്ന ഗോതമ്പ് പഞ്ചസാരയിൽ ഒഴിക്കണം. അതിനൊപ്പം കളറും മുക്കാൽ നാഴി നെയ്യും കൂടി കുറേശ്ശെ […]

ചക്ക മിക്സിയിൽ ഇതുപോലെ ചെയ്താൽ ശെരിക്കും ഞെട്ടും, ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ കളയില്ല.ഇങ്ങനെ ചെയ്തു നോക്കിക്കേ

നമ്മുടെയെല്ലാം വീടുകളിൽ ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് പച്ചചക്ക ഉപയോഗിച്ച് തോരനും കറിയുമെല്ലാമാണ് എല്ലാ സ്ഥലങ്ങളിലും കൂടുതലായി ഉണ്ടാക്കി കാണാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചചക്ക ഉപയോഗിച്ച് വ്യത്യസ്തമായ രണ്ട് സ്നാക്കുകൾ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ചക്കവെട്ടി ചുള എല്ലാം പുറത്തെടുത്ത് അതിന്റെ പുറത്തുള്ള ചകിണി പൂർണ്ണമായും കളയുക. ശേഷം ചുളയിൽ നിന്നും കുരുവും ബാക്കിയുള്ള വേസ്റ്റുമെല്ലാം എടുത്തു കളഞ്ഞ് […]

ഈ സൂത്രം മാത്രം അറിഞ്ഞാൽ മതി , ഹോർലിക്‌സ് വീട്ടിൽ ഉണ്ടാക്കിയാലോ, വെറും 3 ചേരുവ മാത്രം മതി,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

കുട്ടികളെ പാല് കുടിപ്പിക്കാൻ വേണ്ടി രുചി കൂട്ടാനായി ഉപയോഗിക്കുന്നതാണ് ബൂസ്റ്റും ഹോർലിക്സും ബോൺവിറ്റയും കോപ്ലാനും ഒക്കെ. കുട്ടികൾ മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാണ് ഇവയൊക്കെ. വെറും മൂന്നേ മൂന്ന് ചേരുവ കൊണ്ട് വീട്ടിൽ തന്നെ നമുക്ക് ഹോർലിക്‌സ് തയ്യാറാക്കാൻ സാധിക്കും. പുറത്തു നിന്നും വാങ്ങുന്ന അതേ രുചിയിൽ തന്നെ നമുക്ക് ഹോർലിക്‌സ് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. പുറത്ത് നിന്നും വാങ്ങുമ്പോൾ അവയിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്ന ചിന്ത പലരെയും പിന്നിലേക്ക് വലിക്കാറുണ്ട്. എന്നാൽ ഇനി ആ ഭയം […]

പച്ചമാങ്ങ ഇരിപ്പുണ്ടോ.!? കൊതിയൂറും പച്ചടി തയ്യാറാക്കാം; വെറും 5 മിനുട്ടിൽ അസാധ്യ രുചിയിൽ ഇങ്ങനെ ഉണ്ടാക്കിയെടുക്കൂ.!!

Tasty Mango Recipe : Mango pachadi is a traditional South Indian condiment made with raw mangoes, chilies, and spices. Here’s a simple recipe: പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ കറികളും, അച്ചാറുമെല്ലാം ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചമാങ്ങ ഉപയോഗിച്ചുള്ള പച്ചടിയെ പറ്റി ചിലർക്കെങ്കിലും അറിയുന്നുണ്ടാവില്ല. വളരെ രുചികരമായ പച്ചമാങ്ങ പച്ചടി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പച്ചടി […]

ഈ ഓണത്തിന് രസകാളൻ ഉണ്ടാക്കിയാലോ !! ഗുരുവായൂർ അമ്പലത്തിലെ സ്പെഷ്യൽ കറിക്കൂട്ട് ഇതാ

ഒരു ചെറിയ കഷണം മത്തങ്ങയോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ എടുക്കാം. ചെറിയ കഷണങ്ങളാക്കുക. ഒരു പാൻ എടുത്ത് അതിലേക്ക് പച്ചക്കറികൾ ചേർക്കുക. ¼ ടീസ്പൂൺ മഞ്ഞൾ, ഉപ്പ്, പുളി വെള്ളം എന്നിവ ചേർത്ത് വെള്ളം ചേർക്കുക. നന്നായി കൂട്ടികലർത്തുക. ലിഡ് അടച്ച് ഇടത്തരം മുതൽ കുറഞ്ഞ ചൂടിൽ പച്ചക്കറികൾ വേവിക്കുക. 2 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക, 1 ടീസ്പൂൺ പൊന്നി അരി ചേർക്കുക. ഇത് സ്വർണ്ണനിറം ആവുന്നത് വരെ വഴറ്റുക. മുഴുവൻ ചുവന്ന മുളക് ചേർക്കുക. […]

15 ലക്ഷം രൂപയുടെ 970 സക്വയർ ഫീറ്റിൽ പണിത ഒരുനില വീട് കാണാം

Budget-friendly homes are superb because they provide essential functionality, safety, and stability without requiring a massive financial burden, making homeownership achievable for more people. They are often superb due to smart, minimalist design choices like open floor plans : തൃശൂർ ഇരിഞ്ഞാലക്കുടയിലുള്ള 5 സെന്റ് പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന 970 ചതുരശ്ര അടിയിൽ നിർമ്മിച്ച 15 ലക്ഷം രൂപയുടെ മനോഹരമായ വീടാണ് […]

കടയിൽ നിന്നും വാങ്ങുന്ന ബൂസ്റ്റിന്റെ അതേ രുചിയിലും മണത്തിലും വീട്ടിൽ ബൂസ്റ്റ് തയ്യാറാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ബൂസ്റ്റ്. നമ്മുടെ വീടുകളിൽ സാധാരണ കടകളിൽ നിന്നും വാങ്ങിക്കുന്ന ബൂസ്റ്റ് പാക്കറ്റുകളോ കുപ്പികളോ ആണ് ഉപയോഗിക്കാറുള്ളത്. എന്നാലോ അതിന് നല്ല തുകയും ചിലവാക്കണം. എന്നാൽ ഇനി മുതൽ നിങ്ങൾ കടയിൽ നിന്നും ബൂസ്റ്റ് വാങ്ങിക്കേണ്ട. നമുക്ക് കുറഞ്ഞ ചേരുവകൾ വെച്ച് എളുപ്പത്തിൽ വീട്ടിൽ തന്നെ കുറഞ്ഞ ചിലവിൽ തയ്യാറാക്കിയെടുക്കാം. ആദ്യം നമ്മൾ ഒരു പാനെടുത്ത് ചൂടാക്കിയ ശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ഇട്ട് കൊടുത്ത് ഉരുക്കിയെടുക്കുക. നിങ്ങൾ ബൂസ്റ്റ് […]

ഇനി എന്തെളുപ്പം , ഞൊടിയിടയിൽ ചകിരിച്ചോർ ഉണ്ടാക്കാം .. ഏറ്റവും എളുപ്പത്തിൽ ചകിരിച്ചോർ വീട്ടിൽ തന്നെ ഉണ്ടാക്കാം.!!ഈ രഹസ്യസൂത്രം അറിയാം

ഇൻഡോർ പ്ലാൻസ് കളിലും പച്ചക്കറികളിലും വളരെ അത്യാവശ്യമായി വേണ്ട ഒരു സാധനമാണ് ചകിരിച്ചോറ്. പച്ചക്കറി തൈ നടുന്നത് മുതലേ നമുക്ക് ചകിരിച്ചോർ ആവശ്യമാണ്. മണ്ണിൽ ഈർപ്പത്തെ നിലനിർത്താനും മണ്ണിൽ വായു സഞ്ചാരം ഉണ്ടാകാനും ഒക്കെ ഈ ചകിരിച്ചോർ ആണ് നമ്മൾ ഉപയോഗിക്കുന്നത്. നൈട്രജൻ കണ്ടന്റ് വളരെ കൂടുതലാണ് ചകിരിച്ചോറിൽ. പൊതിച്ച തേങ്ങയുടെ തൊണ്ട് ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പം ചകിരിചോറ് വീട്ടിൽ തന്നെ നിർമ്മിച്ച എടുക്കാവുന്നതാണ്. ആദ്യം ഒരു അര മീറ്റർ നീളത്തിൽ ഒരു ഷീറ്റ് കണ്ടിച്ചു […]

നത്തോലി മീൻ അച്ചാർ തയ്യാറക്കിയാലോ,ഈ രീതിയിൽ തയ്യാറാക്കാം

Ingredients Learn How to make നത്തോലി മീൻ വൃത്തിയാക്കി അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ റസ്റ്റ് നു വെക്കുക. ഇത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ എണ്ണയിൽ വറുത്തെടുക്കണം. ഒരു പാനിൽ രണ്ട് സ്പൂൺ എണ്ണ ചൂടാക്കി അര സ്പൂണ് കടുകും കാൽ സ്പൂൺ ഉലുവയും ചേർക്കുക. ഒരു കഷ്ണം ഇഞ്ചി, 10 അല്ലി വെളുത്തുള്ളി, നാല് പച്ചമുളക് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. തീ […]

സേമിയ പായസത്തിന്റെ രുചി ഇരട്ടിയാക്കാനായി ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ

നമ്മുടെയെല്ലാം വീടുകളിൽ വിശേഷാവസരങ്ങളിലും അല്ലാതെയുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള പായസങ്ങളിൽ ഒന്നായിരിക്കും സേമിയ പായസം. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാം എന്നതു തന്നെയാണ് സേമിയ പായസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ പായസത്തിന്റെ രുചി ഇരട്ടിയായി ലഭിക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പായസം തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. അതൊന്നു ചൂടായി തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ട് […]