ശരീരത്തിന് ഊർജ്ജം നൽകുന്ന ബ്രൊക്കോളി സ്മൂത്തി ഇങ്ങനെ തയ്യാറാക്കൂ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

Ingredients Learn How to make ധാരാളം ധാതുക്കൾ നിറഞ്ഞ പോഷകസമൃദ്ധമായ പച്ചക്കറിയാണ് ബ്രൊക്കോളി. ബ്രോക്കോളി സ്ഥിരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിട്ടുമാറാത്ത പല രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു.മുകളിൽ പറഞ്ഞ അളവിൽ പ്രകാരം എല്ലാ ചേരുവകളും കൂടി മിക്സിയിൽ കറക്കി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഗ്ലാസ്സിലേക്ക് അല്പം വെള്ളം ഒഴിച്ചു കുടിക്കാം. Benefits of Broccoli Smoothie Recipe

കറു മുറെ കൊറിക്കാം ബട്ടർ മുറുക്ക് ഇതാ,വീട്ടിൽ എളുപ്പം തയ്യാറാക്കാം

Ingredients Learn How to make ഉഴുന്നുപരിപ്പും ചെറുപയറും ഒന്നരകപ്പ് വെള്ളം ഒഴിച്ച് പ്രഷർകുക്കറിൽ വേവിക്കുക. ചൂട് ഒന്ന് ആറിയാൽ അരിപ്പൊടിയും കായപ്പൊടിയും ചേർത്ത് നല്ലപോലെ കുഴക്കുക. ശേഷം സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട് മാവ് നിറക്കുക. ചൂടായ എണ്ണയിൽ സേവനാഴി ചുറ്റിച്ച് പിഴിയുക. ഇരുപുറവും മറിച്ചിടാൻ മറക്കരുത്. ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റം.

ചക്ക മടൽ വെറുതെ കളയേണ്ട ,ഒരു സൂത്രം ചെയ്യാനുണ്ട് .!! ഇനി ഇഞ്ചി കാടുപോലെ വളർത്താം.. ഈ സൂത്രം ട്രൈ ചെയ്യണേ

 വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി നമ്മുടെ തൊടിയിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും വിഷാംശം ധാരാളമായി അടിച്ചിട്ടുണ്ടാകും. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ച് സ്ഥലത്ത് തന്നെ വളരെ എളുപ്പത്തിൽ ഇഞ്ചി കൃഷി ചെയ്തെടുക്കാനായി സാധിക്കുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഇഞ്ചി കൃഷി ചെയ്യുന്നതിന് മുൻപായി നടാൻ ആവശ്യമായ ഇഞ്ചി മുളപ്പിച്ച് എടുക്കേണ്ടതുണ്ട്. അതിനായി ഇഞ്ചി ഒന്നുകിൽ ഒരു പ്ലാസ്റ്റിക് കവറിലോ […]

10 മിനുട്ട് ധരാളം ,ഇങ്ങനെയുണ്ടാക്കിക്കെ , സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് കൊടുക്കാം കിടിലൻ സ്നാക്ക് തയ്യാറാക്കാം

കുട്ടികൾക്ക് സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാൻ പറ്റുന്ന കിടിലൻ സ്നാക്ക് തയ്യാറാക്കിയാലോ. വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ ഉപയോഗിച്ച് എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്‌പൈസി സ്നാക്ക് റെസിപ്പി ആണിത്. Ingredients നിങ്ങളുടെ വീട്ടിൽ എപ്പോഴും ഉള്ള കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പലഹാരം, വൈകുന്നേരം കഴിക്കാവുന്ന ഒരു കിടിലൻ എരിവുള്ള സ്നാക്ക് ആയിരിക്കും ഇത്.ചൂടോടെയോ തണുപ്പോടെയോ കഴിക്കാവുന്ന ഒരു ലഘുഭക്ഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് തീർച്ചയായും ഇഷ്ടപ്പെടും. ദയവായി ശ്രമിക്കുക. വെള്ളത്തിൽ കുതിർത്ത പച്ചരി, ഇഞ്ചി, […]

ഈ രുചി ഒരു തവണ അറിഞ്ഞാൽ മറക്കില്ല , നല്ല കുറുകിയ എരിവുള്ള മീന്‍ കറി തയ്യാറാക്കാം

കറി ഏറെ ഉണ്ടെങ്കിലും മീൻ കറി പലർക്കും ഒരു വികാരമാണ്. ചോറിനും , പുട്ട്, അപ്പം, കപ്പ തുടങ്ങി ഏത് ഭക്ഷണത്തോടൊപ്പവും മീൻ കറി അടിപൊളി കോമ്പിനേഷൻ ആണ്. നല്ല എരിവും പുളിയും ഉള്ള കുറുകിയ മീൻകറിയ്ക്ക് സ്വാദേറും. അത്തരത്തിൽ കുറുകിയ മീൻ കറി എളുപ്പത്തിൽ  തയ്യാറാക്കിയാലോ. Ingredients ഒരു പാത്രത്തിലേക്ക് എടുത്തു വച്ചിരിക്കുന്ന മുളകുപൊടി, മഞ്ഞൾപ്പൊടി മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഇത് മാറ്റിവെക്കുക. ഒരു മണ്‍ചട്ടി […]

നേന്ത്രപഴം കറുത്തുപോയോ? കളയല്ലേ ,ഇങ്ങനെ ചെയ്തുനോക്കൂ , കൊതിയൂറും രുചിയിൽ കിടിലൻ പലഹാരം തയ്യാറാക്കാം

നമ്മൾ മലയാളികൾ ഏത്തപ്പഴം ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കുന്നു. എന്നാൽ ഏത്തപ്പഴം കൊണ്ട് ഒരു പ്രത്യേക പലഹാരം എങ്ങനെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം, റവ ഒരു പാത്രത്തിൽ ഇടുക. ഇതിലേക്ക് ശർക്കര പാനി ചേർത്ത് നന്നായി ഇളക്കുക. ഒരു പഴം ബ്ലെൻഡറിൽ ഇട്ട് കഷണങ്ങളാക്കി പേസ്റ്റ് ആക്കുക. റവ മാവിൽ ഈ പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും എണ്ണയിൽ വറുത്ത് […]

രുചിയോടെ നാടൻ കുമ്പളങ്ങ പുളിശ്ശേരി വീട്ടിൽ തയ്യാറാക്കാം

Ingredients വെള്ളരിക്ക ചെറുതായി കഷ്ണങ്ങളായി മുറിച്ച് മഞ്ഞൾപൊടി, ഉപ്പ്, ഒരു പച്ചമുളക്, വെള്ളം, കറി വേപ്പില എന്നിവ ചേർത്ത് വേവിക്കാൻ ഇടുക. ശേഷം നാളികേരം, ജീരകം, പച്ചമുളക്, എന്നിവ എല്ലാം ചേർത്ത് അരപ്പ് തയ്യാറാക്കുക വെള്ളരിക്ക വെന്താൽ ഈ അരപ്പ് അതിലേക്ക് ചേർക്കാം. നല്ലപോലെ ഇളക്കുക. തിളച്ചു വന്നാൽ തൈര് ചേർക്കാം. ഇനി കറി താളിക്കാനായി പാനിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ, ഉണക്കമുളക്ക് പൊട്ടിക്കുക. ശേഷം കറിയിലേക്ക് ഒഴിക്കുക. പുളിശ്ശേരി തയ്യാർ. Tips In Making […]

മുക്കുറ്റി ഇതുപോലെ കഴിച്ചാൽ നിത്യ യവ്വനം, പ്രമേഹവും അമിത വണ്ണവും ഏഴയലത്ത് വരില്ല,ഗുണങ്ങൾ അറിയാം

സർവ്വ ഔഷധങ്ങൾക്കും ഒറ്റമൂലി ആയ മുക്കൂറ്റി കൊണ്ട് തയ്യാറാക്കാം ഒരു അടിപൊളി കുറുക്ക്. എല്ലാ അസുഖങ്ങൾക്കും ഉള്ള ഒറ്റമൂലി ആയ മുക്കുറ്റി കൊണ്ട് കുറുക്കു എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റി പല അസുഖങ്ങൾക്കും ഉള്ള ഒരു ദിവ്യൗഷധം ആണ്. മുക്കുറ്റി പറിച്ച് നല്ലതുപോലെ കഴുകി ചെറുതായി അരിഞ്ഞ് ഒരു ബൗളിലേക്ക് ഇടുക. ശേഷം കുറച്ച് അരിയും കൂടി ഇട്ട് മിക്സിയിൽ നല്ലതുപോലെ അരച്ചെടുത്തു മാറ്റിവയ്ക്കുക. അടുത്തതായി ഇതിലേക്ക് കുറച്ച് തേങ്ങാപ്പാലും ശർക്കര […]

ഈ പൂവിന്റെ പേര് അറിയാമോ.!? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ ഗുണങ്ങൾ

ഈ പൂവിന്റെ പേര് അറിയാമോ.!? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ, ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം കൃഷ്ണകിരീടം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. തൊടിയിലും പറമ്പിലും ധാരാളമായി വളരുന്ന സസ്യമാണിത്. ഹനുമാൻ കിരീടം, കിരീടപ്പൂവ് എന്നുള്ള പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഏകദേശം ഒന്നര […]

ഈ ഇല ഏതെന്നു മനസ്സിലായോ ? ഇതിന്റെ രണ്ടില മാത്രം മതി.!! എത്ര പഴകിയതും കഠിനമായ നടുവേദന, ജോയിൻറ് പെയിൻ, നീർക്കെട്ട്, ചതവ് ഇല്ലാതാക്കാം

നമ്മുടെ വീടിനു ചുറ്റും കാണപ്പെടുന്ന പല സസ്യങ്ങളും ധാരാളം ഔഷധ ഗുണങ്ങൾ ഉള്ളവയായിരിക്കും. എന്നാൽ അവയെ തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നത് പലപ്പോഴും സാധിക്കുന്ന കാര്യമല്ല. അത്തരത്തിൽ പലർക്കും അത്ര സുപരിചിതമല്ലാത്ത ഒരു സസ്യമാണ് കരിനൊച്ചി. കരിനൊച്ചിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. ശരീരവേദന, വാത സംബന്ധമായ അസുഖങ്ങൾ, മുടികൊഴിച്ചിൽ, മൂത്രത്തിൽ കല്ല്, തൊണ്ട വേദന പോലുള്ള പല അസുഖങ്ങൾക്കും കരിനൊച്ചി മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രധാനമായും കേരളം, തമിഴ്നാട്, ബർമ്മ പോലുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലായും […]