ഹോട്ടലിനു കിട്ടുന്ന ഓറഞ്ച് കളർ മീൻ കറി; പച്ച തേങ്ങ അരച്ച കിടിലം മീൻ കറി ഇങ്ങനെ ഉണ്ടാക്കിയാൽ ഒരു പറ ചോറുണ്ണും.!!

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും മീൻ കറി. തേങ്ങയരച്ചും അല്ലാതെയുമൊക്കെയായി വ്യത്യസ്ത രീതികളിലായിരിക്കും ഓരോ വീടുകളിലും മീൻ കറി തയ്യാറാക്കുന്നത്. സ്ഥിരമായി ഒരേ രീതിയിൽ തന്നെ മീൻ കറി തയ്യാറാക്കുമ്പോൾ മിക്കപ്പോഴും അത് മടുപ്പ് ഉണ്ടാക്കാറുണ്ട്. അത്തരം അവസരങ്ങളിൽ നല്ല രുചിയോടു കൂടി തേങ്ങയരച്ച് തയ്യാറാക്കാവുന്ന ഒരു ഹോട്ടൽ രുചിയിലുള്ള മീൻകറിയുടെ റെസിപ്പി എങ്ങിനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു അരപ്പ് ഉണ്ടാക്കിയെടുക്കണം. അതിനായി […]

സദ്യ സ്റ്റൈൽ കുമ്പളങ്ങ ഓലൻ വീട്ടിലുണ്ടാക്കാം ,രഹസ്യ രുചിസൂത്രം അറിയാം

Tips and Variations കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കി ഒരു കപ്പ് വെള്ളത്തിൽ ഉരുളക്കിഴങ്ങ് ഉപ്പു ചേർത്ത് വേവിക്കുക വേവിച്ചതും കൂടി ചേർത്ത് ഒന്നുകൂടി ഇളക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പരിപ്പ് ഇവ താളിച്ച കൂട്ടിലേക്ക് ചേർക്കുക. തേങ്ങപാലും ചേർത്ത ചെറുതീയിൽ ഇളക്കി പതയാൻ തുടങ്ങുന്നത് വരെ ഇളക്കുക. അവസാനമായി കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും വാങ്ങുക.

അമ്പലത്തിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നെയ്പായസം തയ്യാറാക്കാം

കുട്ടികൾക്കും പ്രായമായവർക്കും എന്ന് വേണ്ട എല്ലാവർക്കും കഴിക്കാൻ വളരെയധികം പ്രിയപ്പെട്ട ഒരു വിഭവമായിരിക്കും പായസം. വിശേഷാവസരങ്ങളിലും അല്ലാതെയും പലരീതിയിലുള്ള പായസങ്ങളും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന പതിവ് ഉണ്ടായിരിക്കും. എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായി തയ്യാറാക്കാവുന്ന ഒരു നെയ്യ് പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഒരു ഉരുളിയിൽ ഒന്നരയിടങ്ങഴി വെള്ളം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ അരി കഴുകിയിടണം. അത് വെന്തു കഴിഞ്ഞാൽ ശർക്കരയും നെയ്യും ചേർത്ത് ഇളക്കുക. നല്ലതുപോലെ വരട്ടി എടുത്ത ശേഷം […]

സഞ്ജു ഇന്നും 🥲ഷോർട് ബോൾ കുഴിയിൽ വീണ്ടും വീണു.. ഞെട്ടലിൽ മലയാളികൾ

മലയാളി ക്രിക്കറ്റ്‌ ഫാൻസിനും സഞ്ജു ആരാധകർക്കും  ഒരിക്കൽ കൂടി വമ്പൻ നിരാശ.ഇന്ത്യ : ഇംഗ്ലണ്ട് നാലാം ടി :20യിൽ ഒരിക്കൽ കൂടി നിരാശജനകമായ തുടക്കം ഇന്ത്യക്ക് സമ്മാനിച്ചു മടങ്ങി സഞ്ജു സാംസൺ ഒരു റൺസിൽ പുറത്ത്. നാലാം ടി :20യിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബട്ട്ലർ ബൌളിംഗ് സെലക്ട്‌ ചെയ്തപ്പോൾ ഇന്ത്യക്ക് രണ്ടാമത്തെ ഓവറിലെ ആദ്യത്തെ ബോളിൽ തന്നെ ഒന്നാം വിക്കെറ്റ് നഷ്ടമായി. സഞ്ജു സാംസൺ ഷോർട് ബോളിൽ ഒരിക്കൽ കൂടി ഇംഗ്ലണ്ട് ടീമിന് ക്യാച് […]

ഇതൊരു അത്ഭുത ഐഡിയ തന്നെ ,ഒരു ചെമ്പരത്തിയിൽ പല നിറത്തിൽ ഉള്ള പൂക്കൾ ഉണ്ടാക്കാം .!! നിങ്ങൾ ഇങ്ങനെ ചെയ്താൽ മാത്രം മതി

Multiple Colour Bibiscuses Flower In One Plant : സുന്ദരമായ ഒരു കാഴ്ചയാണ് പൂത്തു വിരിഞ്ഞു നിൽക്കുന്ന ചെമ്പരുത്തി തരുന്നത്. ഏറെ ഔഷധമൂല്യമുള്ള ചെമ്പരത്തിയുടെ ഇലയുടെ നീര് തലയില്‍ തേക്കാനുള്ള താളിയായി ഉപയോഗിക്കുന്നു. പനിക്കുള്ള ഔഷധം കൂടിയാണ് ചുവന്ന ചെമ്പരത്തി. കൂടാതെ പൂവ് പിഴിഞ്ഞുണ്ടാക്കുന്ന ചാറ് പലനാട്ടുവൈദ്യങ്ങളിലും ഔഷധമായും ഉപയോഗിക്കുന്നു. നല്ല വലുപ്പത്തിൽ പല വർണങ്ങളിലുള്ള പൂക്കളുമായി ചെമ്പരത്തിയുടെ പല ഇനങ്ങൾ ലഭ്യമാണ്. മറ്റു പൂച്ചെടികളെക്കാൾ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതാണു ചെമ്പരത്തി. നന്നായി വളരാൻ ഒരടി […]

ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കി നോക്കൂ.. ഈ സൂത്രപ്പണി ചെയ്‌താൽ സ്പെഷ്യൽ വിഭവം റെഡി

 ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കിയെടുത്ത് ഉണ്ടാക്കുന്ന ഒരു മാജിക്കൽ റെസിപ്പിയാണ്. അപ്പോൾ ഇത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 3 ഗ്ലാസ് ഗോതമ്പുപൊടി എടുക്കുക. അതിനുശേഷം ഇതിലേക്ക് 6 spn ചോറ് ചേർക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. വെള്ളം ചേർക്കാതെയാണ് നമ്മൾ ഇത് ചെയ്തെടുക്കുന്നത്. വേണമെങ്കിൽ ഇതിന്റെ കൂടെ തേങ്ങചിരകിയത് ചേർത്ത് കൊടുക്കാവുന്നതാണ്. […]

തെങ്ങിന് ഇങ്ങനെ മാത്രം ചെയ്യൂ ,ഇങ്ങനെ തടം തുറക്കുകയാണെങ്കിൽ തേങ്ങ കുലകുത്തി നിറയും.. തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും ചെയ്യൂ .!!

Coconut cultivation involves several key practices, including site selection, land preparation, planting, irrigation, nutrient management, and pest control. These practices ensure healthy growth and optimal fruit production. , തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്റെ തൈ വെറുതെ വാങ്ങി നട്ടിട്ടുകാര്യമില്ല. നല്ലപോലെ പരിചരിച്ചാലേ നമുക്ക് തെങ്ങ് നല്ല വിളവ് നൽകുകയുള്ളൂ. തെങ്ങിന്റെ […]

അയാൾ ഞങ്ങളെ തോൽപ്പിച്ചു.. ഞങ്ങൾ കുതിപ്പ് തടഞ്ഞു!! തുറന്ന് പറഞ്ഞു സൂര്യകുമാർ

രാജ്‌കോട്ടിൽ നടന്ന മൂന്നാം ടി20യിൽ 26 റൺസിന്റെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2 -1 എന്ന നിലയിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. 172 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 145 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.40 റൺസ് നേടിയ ഹർദിക് പാണ്ട്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിനായി ജാമി ഓവർട്ടൻ മൂന്നും ജോഫ്രെ ആർച്ചർ,കാർസ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. സഞ്ജു സാംസൺ തുടർച്ചയായ മൂന്നാം മത്സരത്തിലും ആർച്ചറിന് വിക്കറ്റ് നൽകി മടങ്ങി. […]

1235 സ്ക്വയർ ഫീറ്റിൽ മൂന്ന് കിടപ്പ് മുറി അടങ്ങിയ 19 ലക്ഷം രൂപയുടെ വീട്

നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള മൻസൂർ എന്ന വ്യക്തിയുടെ വീടാണ്. ഏകദേശം 1235 ചതുരശ്ര അടിയാണ് വീടിനുള്ളത്. 6 സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് 19 ലക്ഷം രൂപയാണ്. വീഡിയോയിൽ കാണുന്നത് പോലെയുള്ള ഇരുനില വീട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പരന്ന മേൽക്കുരയാണ് വീടിനു നൽകിരിക്കുന്നത്. നിറങ്ങളുടെ സംയോജനം വീടിനെ കൂടുതൽ ആകർഷിതമാക്കുന്നു. സിറ്റ്ഔട്ടിലേക്ക് കയറുമ്പോളാണ് വീടിന്റെ പ്രധാന ഭംഗി നമ്മൾ മനസ്സിലാക്കുന്നത്. നീലത്തിലുള്ള ഗ്ലാസ്സ് ജനാലുകൾ […]

ആയിരത്തൊന്ന് കറികൾക്ക് സമം ഈ ഒരൊറ്റ കറി മാത്രം ; ഊണിന്‌ ഇതുണ്ടെങ്കിൽ ഇനി മറ്റൊരു കറി വേണ്ടേ വേണ്ട; 5 മിനിറ്റിൽ രണ്ടു തരം ഇഞ്ചി തൈര് ഉണ്ടാക്കാം

എല്ലാദിവസവും ചോറിനോടൊപ്പം കഴിക്കാൻ വ്യത്യസ്ത രുചികളിൽ ഉള്ള കറികൾ വേണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അധികം പണിപ്പെട്ടുള്ള കറികൾ ഉണ്ടാക്കാൻ കൂടുതൽ പേർക്കും താല്പര്യവും ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ നല്ല രുചികരമായ എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇഞ്ചി തൈര് എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പ്രധാനമായും രണ്ട് രീതികളിൽ ഇഞ്ചി തൈര് തയ്യാറാക്കാവുന്നതാണ്. ഒന്ന് തേങ്ങ ചേർത്ത് ഉണ്ടാക്കുന്ന കറി, മറ്റൊന്ന് തേങ്ങ ചേർക്കാതെ ഉണ്ടാക്കുന്ന ഇഞ്ചി തൈര്. ഇതിൽ തേങ്ങ […]