കറ്റാർവാഴ വളരും , ഈ വെള്ളം ഇങ്ങനെ ഒഴിച്ചാൽ മാത്രം മതി .!! കറ്റാർവാഴ കുറേ തൈകളോട് കൂടി തഴച്ചു വളരാൻ ഇങ്ങനെ ചെയ്തു നോക്കിക്കേ
നിരവധി പ്രയോജനങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അലോവേര എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും മുടിയുടെ വളർച്ചയ്ക്കും സൂര്യതാപത്തിനുമെല്ലാം വളരെ ഗുണമുള്ളതാണ്. ഇത്രയേറെ ഗുണങ്ങൾ ഉള്ളത് കൊണ്ടു തന്നെ ചെറിയൊരു കറ്റാർവാഴ ചെടിയെങ്കിലും നമ്മുടെ വീടുകളിൽ കാണാതിരിക്കില്ല. ചെറിയ ചെടികൾ തഴച്ചു വളരാനും ധാരാളം തൈകൾ ഉണ്ടാകാനും ഈ ഒരു […]