ദുബായ് കളിക്കുന്നു.. ഇന്ത്യക്ക് എക്സ്ട്രാഗുണം കിട്ടുന്നുണ്ട്!! തുറന്ന് സമ്മതിച്ചു ഷമി

2025 ലെ എല്ലാ ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളും ടീം ഇന്ത്യ ദുബായിൽ കളിക്കുന്നതിനെക്കുറിച്ച് ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി അഭിപ്രായവുമായി എത്തിയിരിക്കുകയാണ്.ദുബായിൽ കളിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്തുവെന്ന് മുഹമ്മദ് ഷമി സമ്മതിച്ചു, കൂടാതെ വേദിയിലെ പിച്ചിന്റെ സാഹചര്യങ്ങളും പെരുമാറ്റവും അവർക്ക് അറിയാമെന്നും കൂട്ടിച്ചേർത്തു. 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കളിക്കുന്നതിൽ ഇന്ത്യയ്ക്ക് അന്യായമായ മുൻതൂക്കം ലഭിച്ചതായി മൈക്കൽ ആതർട്ടൺ, നാസർ ഹുസൈൻ എന്നിവരുൾപ്പെടെ നിരവധി ക്രിക്കറ്റ് കളിക്കാരും […]

അടുക്കളയിൽ ചോറും പച്ചമുളകും മാത്രം എടുക്കൂ .!! ഈ 2 ചേരുവ മിക്സിയിൽ കറക്കിയാൽ വെറും 2 മിനുറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി.!!

 സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ചോറ് ബാക്കിയാവുന്നത് ഒരു പതിവായിരിക്കും. കുറഞ്ഞ അളവിൽ മാത്രമാണ് ചോറ് ബാക്കിയാകുന്നത് എങ്കിൽ അത് കളയുകയായിരിക്കും മിക്ക വീടുകളിലും ചെയ്യാറുള്ളത്. എന്നാൽ ഇനി അത്തരത്തിൽ ബാക്കിവരുന്ന ചോറ് വെറുതെ കളയേണ്ട, പൂരി തയ്യാറാക്കുമ്പോൾ അതിനോടൊപ്പം ബാക്കിയാവുന്ന ചോറിന്റെ കൂട്ടുകൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് പൂരി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ ചോറും, രണ്ട് […]

ജൈവവളം ഇനി അടുക്കള വേസ്റ്റിൽ നിന്ന് എളുപ്പം ഉണ്ടാക്കാം .!! വെറുതെ കളയുന്ന കിച്ചൻ വേസ്റ്റിൽ നിന്ന് എളുപ്പം ജൈവവളം ഉണ്ടാക്കാം

നമ്മൾ വെറുതെ കളയുന്ന അടുക്കള വേസ്റ്റിൽ നിന്ന് നമ്മുടെ വീട്ടിലെ കൃഷിയ്ക്ക് ഉപയോഗിക്കാവുന്ന കമ്പോസ്റ്റ് അഥവാ ജൈവ വളം ഉണ്ടാക്കി എടുക്കാൻ പറ്റും. ആവശ്യംകഴിഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ എങ്ങനെ കാര്‍ഷിക വിളകള്‍ക്കായി പ്രയോജനപ്പെടുത്താം എന്ന് നോക്കാം. അടുക്കളയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ പണ്ടു കാലത്തും കൃഷിക്ക് ഉപയുക്തമാക്കിയിരുന്നു. പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും എല്ലാം ഇതിനായി ഉപയോഗിക്കാം. അടുക്കള മാലിന്യങ്ങൾ ജൈവ വളമാക്കാൻ വളരെ എളുപ്പവുമാണ്. ശുദ്ധമായ പച്ചക്കറിക്ക് പ്രകൃതിദത്ത വളം. ജൈവവളം അടുക്കള വേസ്റ്റിൽ നിന്ന്.. വെറുതെ കളയുന്ന […]

മുട്ടത്തോട് മാത്രം മതി പച്ചമുളക് കാടുപിടിച്ച പോലെ വളരാൻ ,ചെടി ചട്ടിയിൽ നിന്നും ഇനി കിലോ കണക്കിന് പച്ചമുളക് പറിക്കാം ..ഈ സൂത്രം പരീക്ഷിക്കാം

നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ പച്ചക്കറിക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും എപ്പോഴും വീട്ടിൽ തന്നെ നിർമ്മിക്കുന്ന ജൈവവളങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. […]

1150 സ്ക്വയർഫീറ്റിൽ 15 ലക്ഷത്തിന് നിർമിച്ച 3BHK വീട്

തൃശ്ശൂർ ജില്ലയിൽ അഞ്ച് സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മൂന്ന് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ച ബൈജു,അശ്വതി ദമ്പതികളുടെ വീട് പരിചയപ്പെടാം.വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഗ്രാനൈറ്റ് പാകിയ ഒരു സിറ്റൗട്ട് നൽകിയിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ ഒരു കാർ പാർക്കിംഗ് ഏരിയക്ക് കൂടി ഇടം കണ്ടെത്തിയിട്ടുണ്ട്. മുറ്റത്ത് ചെറിയ ഒരു ഗാർഡൻ സെറ്റ് ചെയ്യാനുള്ള ഇടവും നൽകിയിരിക്കുന്നു. വീടിന്റെ വാതിൽ ഉൾപ്പെടെയുള്ള പ്രധാന ഫർണിച്ചറുകൾ എല്ലാം ഐയിനി പ്ലാവ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വിശാലമായ […]

ഈ പൂവിന്റെ പേര് അറിയാമോ.!? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ ഗുണങ്ങൾ

ഈ പൂവിന്റെ പേര് അറിയാമോ.!? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ, ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം കൃഷ്ണകിരീടം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. തൊടിയിലും പറമ്പിലും ധാരാളമായി വളരുന്ന സസ്യമാണിത്. ഹനുമാൻ കിരീടം, കിരീടപ്പൂവ് എന്നുള്ള പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഏകദേശം ഒന്നര […]

ഹോട്ടൽകാരുടെ രുചി സൂത്രം ഇതാ , നല്ല മൊരിഞ്ഞ നെയ് റോസ്റ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം ! Ghee Roast Recipe

Learn How to make Ghee Roast Recipe അരി ഉഴുന്നും പരിപ്പ് ഉലുവ എന്നിവ കുതിർത്ത് അരച്ചെടുക്കുക. 7മണിക്കൂർ കഴിഞ്ഞ് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് കലക്കുക. ചൂടായ ദോശക്കല്ലിൽ നെയ്യ് തൂവി മാവ് കോരി ഒഴിച്ച് കനം കുറച്ച് പരത്തുക . ചുറ്റും നെയ്യ് ഒഴിക്കുക. മൂക്കുമ്പോൾ മടക്കി എടുത്ത് ഉപയോഗിക്കുക.

ഇതാണ് ഹോട്ടലിലെ നല്ല കുറുകിയ മീൻ കറിയുടെ രുചി രഹസ്യം! ഈ ട്രിക്ക് ചെയ്താൽ മീൻ ചാറിന് ഇരട്ടി രുചിയാവും!!ഇങ്ങനെ ഉണ്ടാക്കിനോക്കൂ

അതിനായി അരകപ്പ് വെള്ളത്തിൽ നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി ഇടുക. ഒരു സ്പൂൺ കൊണ്ടോ കൈ കൊണ്ടോ ഇത് നന്നായി വെള്ളത്തിൽ ചാലിക്കുക. ഇനി ഇത് മാറ്റിവെച്ച് ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് 1 ഉള്ളി അരിഞ്ഞത്, കുറച്ച് ഉപ്പ് എന്നിവ ചേർക്കുക. ഒന്നിളക്കിയ ശേഷം 15 ചെറിയുള്ളി അരിഞ്ഞതിൽ കുറച്ച് മാറ്റിവെച്ച് ബാക്കി ചേർക്കുക. ഉള്ളി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ പേസ്റ്റ് ചേർക്കണം. പകുതി […]

കോവക്ക ഇഷ്ടമില്ലാത്തവരും ചോദിച്ചു വാങ്ങി കഴിക്കും, കോവക്ക മെഴുക്കു പുരട്ടി ഇതേപോലെ തയ്യാറാക്കി നോക്കൂ! | Kovakka Mezhukkupuratti Recipe

കോവക്ക മെഴുക്കു പുരട്ടി ഇത്രയ്ക്കും ടേസ്റ്റോ? കോവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, അടിപൊളി രുചിയിൽ കിടിലൻ കോവക്ക മെഴുക്കു പുരട്ടി. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി കോവക്ക മെഴുക്കുപുരട്ടിയാണ്. ഒരു തവണ നിങ്ങൾ കോവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണിത്. വളരെ എളുപ്പത്തിൽ തന്നെ നമിത തയ്യാറാക്കിയെടുക്കുവാൻ സാധിക്കും. Ingredients ആദ്യമായി കോവക്ക കഴുകി വൃത്തിയാക്കിയ ശേഷം നീളത്തിൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ കഷണങ്ങളാക്കുക. അതുപോലെ തന്നെ സവാളയും […]

ക്യാപ്റ്റൻ.. ടീമിനായി കളിക്കുന്നു.. ഇമ്പാക്ട് തുടക്കം നൽകുന്നു!!അതാണ്‌ ഞങ്ങൾ ശക്തി :കോച്ച് ഗൗതം ഗംഭീർ

ഓസ്ട്രേലിയക്ക് എതിരായ സെമി ഫൈനൽ പോരാട്ടത്തിൽ നാല് വിക്കെറ്റ് ജയം നേടിയ ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്ക് കുതിച്ചു കഴിഞ്ഞു. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഇന്ത്യൻ ടീം തിളങ്ങിയ മാച്ചിൽ ഓസ്ട്രേലിയ പൂർണ്ണമായി തകരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇന്ത്യൻ ജയം പിന്നാലെ ഇന്ത്യൻ നായകൻ ബാറ്റിംഗ് പ്രകടനത്തെ കുറിച്ച് വാചാലനായി എത്തുകയാണ് കോച്ച് ഗൗതം ഗംഭീർ. ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ ബാറ്റിംഗ് മികവ് അടിത്തറയെന്ന് പറഞ്ഞ കോച്ച് ഗൗതം […]