ഒരൊറ്റ ദിനം കോഹ്ലിക്ക് 12  റെക്കോർഡ്സ് സ്വന്തം!!ഞെട്ടിച്ചു കിങ് കോഹ്ലി

ഒരിക്കൽ കൂടി ഇന്ത്യൻ ബാറ്റിംഗ് രക്ഷകനായി വിരാട് കോഹ്ലി. ഓസ്ട്രേലിയക്ക് എതിരായ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ടീം നാല് വിക്കെറ്റ് ജയം നേടിയപ്പോൾ ഇന്ത്യക്ക് ജയം ഒരുക്കിയത് വിരാട് കോഹ്ലി ഇന്നിങ്സ്. കോഹ്ലി നേടിയത് 84 റൺസ്. വിരാട് കോഹ്ലി തന്നെയാണ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡും നേടിയത്.

Virat Kohli today Records

1. Most 50+ scores in ICC events.
2. First player to score 1000 runs in ICC knockouts.
3. Most 50+ scores in ICC chases.
4. Second-most 50+ scores in ICC ODIs.
5. Most 50+ scores in ODI history while chasing – 69 (in 159 innings).
6. 8000 ODI runs while chasing

7. Most runs for India in Champions Trophy.
8. Most 50+ scores in Champions Trophy knockouts.
9. Second-most runs at No. 3 in ODIs – Completed 12,000 ODI runs.
10. Second-most Man of the Match awards in Champions Trophy (3 in 17 matches).
11. Most catches by an Indian fielder in international cricket – 336.
12. Most M.O.M Awards for India in ICC Knockouts 3 – Virat Kohli