Ulli Lehyam Benefits | ഒരൊറ്റ സ്പൂൺ മാത്രം കഴിച്ചാൽ മതി , ഏത് ക്ഷീണവും ചുമയും മാറ്റും, കഫം അതിവേഗം…
ചുവന്നുള്ളി ചെറുതാണെങ്കിലും അതിന്റെ ഔഷധമൂല്യങ്ങൾ ഏറെയാണ്. ക്ഷീണമകറ്റാനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും അനീമിയക്ക് പരിഹാരമേകാനും ചുവന്നുള്ളിക്ക് കഴിയും. ചുവന്നുള്ളിയെ പോലെതന്നെ ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ളവയാണ് അയമോദകവും നല്ലജീരകവും.
!-->!-->!-->…