“സഞ്ജു സാംസൺ ഇന്ന് ഈ നിലയിലെത്തിയതിന്റെ കാരണക്കാരൻ ഒരാൾ ,അത് രാഹുൽ ദ്രാവിഡാണ് ” : തുറന്ന് പറഞ്ഞു…
india national cricket team : സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) തമ്മിലുള്ള തർക്കം ഇപ്പോൾ പൊതു വിഷയമായി മാറിയിരിക്കുന്നു. വിജയ് ഹസാരെ ട്രോഫിയിൽ സാംസൺ കേരള ടീമിന്റെ ഭാഗമല്ലാതിരുന്നപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്, പിന്നീട്!-->…