തകർന്നു.. പക്ഷെ തിരികെ വന്നു.. ജയിച്ചു!!ഇതാണ് എന്റെ ടീം!! മത്സരം ജയിച്ച രഹസ്യം പറഞ്ഞു നായകൻ…
ഇംഗ്ലണ്ട് എതിരായ ടി :20 ക്രിക്കറ്റ് പരമ്പര നേടി ഇന്ത്യൻ സംഘം. പൂനയിൽ നടന്ന ആവേശം നിറഞ്ഞുനിന്ന നാലാമത്തെ ടി 20യിൽ ഇന്ത്യൻ സംഘം നേടിയത് 15 റൺസ് ജയം. ബാറ്റിംഗ് തകർച്ച നേരിട്ടിട്ടും 181 റൺസ് ടോട്ടൽ ഉയർത്തിയ ഇന്ത്യൻ ടീം അവസാന 10 ഓവറിൽ!-->…